രണ്ടാം വിവാഹവാർഷിക ദിനത്തിൽ പ്രണയചിത്രവുമായി രൺവീറും ദീപികയും
ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റേയും ദീപിക പദുക്കോണിന്റേയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. രൺവീറും ദീപികയും 2018 നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെപ്രണയത്തിന് ...