മേയർ സ്ഥാനത്തേക്ക് പരിഗണിച്ചില്ല; എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ച് KPCC ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്
കൊച്ചി മേയറാകാൻ ലക്ഷ്യമിട്ടിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് കോർപറേഷൻ സ്ഥിരംസമിതി അംഗം. ആരോഗ്യ സ്ഥിരംസമിതിയിലാണ് ദീപ്തി....


