Deleted chats

Whatsapp; വാട്‌സ്ആപ്പിലേക്ക് എത്തുന്നു പുതിയ ‘അൺഡു ഓപ്ഷൻ’; എങ്ങിനെയാണെന്നറിയണ്ടേ!

നിങ്ങളുടെ വാട്‌സ്ആപ്പിലെ ചാറ്റുകൾ തിരികെ വായിക്കാനുള്ള അവസരമില്ലായെന്ന വേഷമിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയിതാ… വാട്‌സ്ആപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം....