മണ്ണെണ്ണ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മന്ത്രി ജി ആര് അനിൽ
മണ്ണെണ്ണ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആര് അനിൽ. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വഴങ്ങുകയാണെന്ന് ആര് അനിൽ വിമർശിച്ചു. മണ്ണണ്ണ ...