Delhi Car Explosion

നടന്നത് ആസൂത്രിത ആക്രമണം? അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി; മരണം പത്തായി

രാജ്യ തലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി അമിത്ഷാ. സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി....