ദില്ലി മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സാഹചര്യത്തിൽ മന്ത്രിസഭാ രൂപീകരണവും സതൃ പ്രതിജ്ഞ....
delhi election 2025
ദില്ലിയില്‍ മന്ത്രി സഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ബിജെപിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് ചേര്‍ന്നേക്കും. അരവിന്ദ് കെജ്രിവാളിനെ ന്യൂ ദില്ലിയില്‍....
മഹാരാഷ്ട്ര മാതൃകയാണ് ഡൽഹിയിലും ആവർത്തിച്ചതെന്ന് സഞ്ജയ് റാവത്ത്. ഡൽഹിയിൽ ബിജെപി വിജയിച്ചത് വോട്ടർ പട്ടികയിൽ തട്ടിപ്പ് നടത്തിയാണെന്നും ശിവസേന താക്കറെ....
ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസ് വട്ടപ്പൂജ്യം ആയെന്നും ബിജെപിയെ ഭരണത്തിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ.....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം ഇല്ലാതാക്കി ഇന്ത്യാ മുന്നണിയുടെ പ്രസക്തിയാണ് കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത്. ബിജെപിക്കെതിരായി രൂപംകൊണ്ട മതനിരപേക്ഷ കൂട്ടായ്മ ലോക്സഭയിലുണ്ടാക്കിയ....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രത്തിലെങ്ങുമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി മാറി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പലപ്പോഴും ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ മുന്നില്‍....
രാജ്യ തലസ്ഥാനം ജനവിധി എഴുതി. ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. വൈകിട്ട് അഞ്ച് മണി വരെ 57.70 ശതമാനം പോളിംഗ്....
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിലെ കുഭംമേളയില്‍ പുണ്യസ്നാനം നടത്തി. ദില്ലിയിലെ ഹിന്ദുവോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പ് ദിനമായ ഇന്നു....
ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ശൈത്യകാലമായതിനാല്‍ ആദ്യ മണിക്കൂറുകളില്‍ പോളിംഗ് മന്ദഗതിയിലാണ്. രാഷ്ട്രപതി ,ഉപരാഷ്ട്രപതി, രാഹുല്‍ഗാന്ധി, പ്രകാശ് കാരാട്ട്, ബൃന്ദാ....
ദില്ലിയിലെ പ്രധാന വിഷയം തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണെന്ന് പ്രകാശ് കാരാട്ട്. കേന്ദ്ര ഇടപെടല്‍ ഇല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍....
ദില്ലിയിലേത് വെറുമൊരു തെരഞ്ഞെടുപ്പല്ല, ധര്‍മ യുദ്ധമാണെന്ന് ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലേന. നല്ലവരും മോശപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ് ദില്ലി തെരഞ്ഞെടുപ്പ്.....
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. ആം ആദ്മി, ബിജെപി, കോൺഗ്രസ് പാർട്ടികൾ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. കേന്ദ്ര....
ദില്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മത്സരിച്ച് മുന്നണികള്‍. സൗജന്യ വൈദ്യുതിയും ഇന്‍ഷുറന്‍സും സ്ത്രീ സംവരണവും ഉയര്‍ത്തി കോണ്‍ഗ്രസ്....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗജന്യ വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് മുന്നണികളുടെ പ്രകടന പത്രിക. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും ലക്ഷക്കണക്കിന് സ്വയം തൊഴിലവസരങ്ങളും പ്രഖ്യാപിച്ച്....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ബിജെപി പോര് രൂക്ഷം. ആം ആദ്മി പ്രവർത്തകർക്കെതിരെ ബിജെപി അക്രമമഴിച്ചുവിട്ടതിൽ അമിത്....
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ രാജ്യതലസ്ഥാനം. ബിജെപി സ്ഥാനാർത്ഥി പാർവേശ് വർമയുടെ പഞ്ചാബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ആം....
നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടക്കുന്ന ദില്ലിയിൽ ബിജെപി – ആം ആദ്മി പാർട്ടി പോര് രൂക്ഷമാകുന്നു. ബിജെപി ദില്ലിയിൽ....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ ആം ആദ്മി പാര്‍ട്ടി- ബിജെപി പോര് രൂക്ഷം. ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും ആം....
നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിനൊരുങ്ങി രാജ്യതലസ്ഥാനം. തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതേസമയം യുവാക്കളെയും സ്ത്രീകളെയും....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് ആവർത്തിച്ച് സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ദില്ലിയിൽ ആം....
ദില്ലിയിൽ പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടിയും ബിജെപിയും. മുഖ്യമന്ത്രിയും കൽക്കാജി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അതിഷി ഇന്ന് നാമനിർദ്ദേശ പത്രിക....
ദില്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാർട്ടി – ബിജെപി പോര് രൂക്ഷം. പൂർവാഞ്ചൽ വിഭാഗങ്ങൾക്കെതിരായ വ്യാജ വോട്ടർ....
ടെലി പ്രോംപ്റ്റര്‍ തകരാറായതിന് പിന്നാലെ പ്രസംഗം നിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയിലെ ബിജെപിയെ....