ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ്....
Delhi election
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണങ്ങൾക്ക് തിരികൊളുത്തുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കെജ്രിവാൾ രാമായണത്തിൻ്റെ ഒരു ഭാഗം തെറ്റായി....
അരവിന്ദ് കേജ്രിവാളിന്റെ വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ട് ബിജെപി. ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്.....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇതിനോടകം തന്നെ പത്രിക സമർപ്പിച്ചു. ബിജെപിയുടെ....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ആം ആദ്മി പാര്‍ട്ടിയുടെയും ബി.ജെ.പിയുടെയും പ്രമുഖ നേതാക്കളെല്ലാം....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ ആം ആദ്മി പാർട്ടി രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റി....
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി ബിജെപി പോർ മുറുകുന്നു. ആരോപണ പ്രത്യാരോപണങ്ങളായി തെരഞ്ഞെടുപ്പ് കളത്തിൽ ചൂടേറുകയാണ്. ആം ആദ്മി....
തെരഞ്ഞെടുപ്പ് ചൂടില്‍ രാജ്യതലസ്ഥാനം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തി പ്രചാരണത്തിലാണ്. കെജ്രിവാളിന്റെ പൂര്‍വാഞ്ചല്‍ പരാമര്‍ശത്തെ ആം....
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാൾ. ദില്ലിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിച്ച് കുടയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അമിത് ഷാ....
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം കടന്നാക്രമിച്ച് ബിജെപിയും ആം ആദ്മി പാർട്ടിയും. അരവിന്ദ് കെജ്രിവാളിന്റെ പൂർവാഞ്ചൽ പരാമർശത്തെ പ്രചാരണ ആയുധമാക്കുകയാണ്....
ദില്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി ബിജെപി പോര് രൂക്ഷം. പൂര്‍വാഞ്ചല്‍ വിഭാഗങ്ങള്‍ക്കെതിരായ വ്യാജ വോട്ടര്‍ പരാമര്‍ശത്തില്‍....
ദില്ലി തെരഞ്ഞെടുപ്പ് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. അതേസമയം വോട്ടര്‍പട്ടികയില്‍ ബിജെപി അട്ടിമറി നടത്തുന്നെന്ന ആം ആദ്മി പാര്‍ട്ടിയുടെ പരാതികള്‍....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 5ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ്. ജനുവരി 17 ആണ്....
ദില്ലി നിയമസഭ തെരെഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് പ്രഖ്യാപനം.ഇലക്ഷൻ കമ്മീഷന്റെ പത്രസമ്മേളനം ഇന്ന് ദില്ലി....
ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണം ശക്തമാക്കി മുന്നോട്ട് പോവുകയാണ് ആം ആദ്മി പാർട്ടിയും, കോൺഗ്രസും ബിജെപിയും. പ്രധാനമന്ത്രി നരേന്ദ്ര....
ദില്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 29 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ്....
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദില്ലിയിൽ ബിജെപി – ആം ആദ്മി പാർട്ടി പോര് രൂക്ഷം. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബി ജെ....
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. രണ്ട് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കരവാൾ നഗർ മണ്ഡലത്തിൽ നിന്നുംഅഡ്വ. അശോക് അഗ്രവാൾ....
മൂന്ന് തവണ മാറ്റി വെച്ച ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16 ന് നടത്താൻ ലഫ്റ്റനന്റ് ഗവർണർ....
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിക്കുണ്ടായ തകര്‍പ്പന്‍ വിജയം ബിജെപിക്കുള്ള മറുപടിയെന്ന് പ്രകാശ് കാരാട്ട്. ഡല്‍ഹി അസംബ്ലി....
മടുപ്പുളവാക്കുന്ന വര്‍ഗീയ പ്രചാരണമാണ് ബിജെപി ഡല്‍ഹിയില്‍ നടത്തിയത്. 70 കേന്ദ്രമന്ത്രിമാരും 15 മുഖ്യമന്ത്രിമാരും ഇരുനൂറിലേറെ എംപിമാരും നാല്‍പ്പതിനായിരത്തോളം ആര്‍എസ്എസുകാരുമാണ് തീവ്ര....
തലസ്ഥാനം ഭരിക്കാന്‍ ആംആദ്മി ഒരിക്കല്‍ കൂടി തയ്യാറാവുകയാണ്.അമിത് ഷാ നേരിട്ട് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പായിരുന്നിട്ടും ഡല്‍ഹിയില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയത് ബിജെപിക്ക്....
ആം ആദ്മി പാര്‍ടിയുടെയും കെജ്രിവാളിന്റെയും തകര്‍പ്പന്‍ വിജയം നല്‍കുന്നത് ശക്തമായ സന്ദേശം. ഒരുപക്ഷെ, ഈ വിജയത്തിന്റെ ഉള്ളടക്കം ഭാരതത്തിന്റെ....
പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ …ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വാക്കാണിത്. പാക്കിസ്ഥാന്‍ എന്ന പദം വോട്ട് കിട്ടാനായി ഉപയോഗിച്ചത്....