Amitabh Bachchan; അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ ഉപയോഗിക്കരുത്; ഉത്തരവിറക്കി ദില്ലി ഹൈക്കോടതി
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്കി ...