Delhi Metro

ചിപ്‌സിനും സോഡയ്ക്കും പകരം അടിവസ്ത്രം ലഭിക്കുന്ന വെൻഡിംഗ് മെഷീൻ ! ചർച്ചയായി ദില്ലി മെട്രോ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ

ദില്ലിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഒരു വ്യത്യസ്തമായ വെൻഡിംഗ് മെഷീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനൊരു....

‘തുറിച്ചു നോക്കുകയാണോ’ എന്ന് യുവാവ്, ‘നോക്കി നിന്നുപോകാൻ ടൈഗർ ഷ്രോഫ് ആണോ’യെന്ന് മറുപടി; വൈറലായി ദില്ലി മെട്രോ വീഡിയോ

മെട്രോകൾ എപ്പോഴും സംഭവബഹുലമായ വാർത്തകൾ കൊണ്ട് മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ഒന്നാണ്. എല്ലാ ആഴ്ചയും ഒരു വൈറൽ മെട്രോ വീഡിയോ....

‘ഗുസ്തി വേദി’യായി ദില്ലി മെട്രോ; സീറ്റിന്റെ പേരിലുളള സ്ത്രീകളുടെ കയ്യാങ്കളിയുടെ വീഡിയോ പുറത്ത്

സീറ്റിന്റെ പേരിൽ തർക്കങ്ങൾ പതിവുള്ള ഒരിടമാണ് ദില്ലി മെട്രോ. സ്ത്രീകളാണ് കയ്യാങ്കളിയിലേക്ക് കടക്കാറുള്ളത്. അത് പിന്നീട് ചോര പൊടിയുന്നതിലേക്ക് പോലും....

ഒന്ന് ഇങ്ങോട്ട് പറഞ്ഞാൽ രണ്ടെണ്ണം അങ്ങോട്ട്; സീറ്റിന്റെ പേരിൽ ദില്ലി മെട്രോ ‘യുദ്ധക്കളമാക്കി’ രണ്ട് സ്ത്രീകൾ

തിരക്കുപിടിച്ച ജീവിതത്തിൽ പലരും യാത്രയ്ക്കായി ആശ്രയിക്കുന്നത് മെട്രോകളെയാണ്. എന്നാൽ ഇക്കാലത്ത് ദില്ലി മെട്രോ യാത്ര ചെയ്യാനുള്ള ഒരു മാർഗമല്ല, മറിച്ച്....

സീറ്റിനെ ചൊല്ലി ദില്ലി മെട്രോയില്‍ അടിയോടടി; വീഡിയോ വൈറല്‍!

ദില്ലി മെട്രോയില്‍ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് വനിതകള്‍. പലതരത്തിലുള്ള വാര്‍ത്തകള്‍ ദില്ലി മെട്രോയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മുന്‍....

‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍

സ്തനാര്‍ബുദ മാസാചരത്തിന്റെ  ഭാഗമായുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് യുവരാജ് സിംഗിന്റെ കാന്‍സര്‍ ഫൗണ്ടേഷന്‍, യുവീകാന്‍ പുറത്തിറക്കിയ പോസ്റ്ററില്‍ സ്തനത്തിനെ ഓറഞ്ചിനോട് താരതമ്യം....

സുഹൃത്തിന്റെ ഷൂസിൽ സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിച്ച് കുടിച്ച് യുവതി; വീഡിയോ വൈറൽ

ദില്ലി മെട്രോയിൽ സുഹൃത്തിന്റെ ഷൂസിലേക്ക് സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിച്ച് കുടിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വീഡിയോ തുടങ്ങുമ്പോൾ....

ദില്ലി മെട്രോ ട്രെയിനില്‍ വസ്ത്രം കുടുങ്ങി; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

ദില്ലി മെട്രോയില്‍ വാതിലുകള്‍ക്കിടയില്‍ വസ്ത്രത്തിന്റ ഒരുഭാഗം കുടുങ്ങി യുവതി മരിച്ചു. ഇന്ദര്‍ലോക് സ്‌റ്റേഷനില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തിൽ റീന(35)ആണ്....

വാട്‌സ്ആപ്പില്‍ ഹായ് അയച്ചാൽ ബസ് ടിക്കറ്റ്; ദില്ലികാർക്ക് പുതിയ ഓഫർ

ദില്ലി മെട്രോ മാതൃകയിൽ വാട്‌സ്ആപ്പില്‍ ബസ് ടിക്കറ്റ് സംവിധാനം ആരംഭിക്കാനൊരുങ്ങിൽ ദില്ലി സർക്കാർ. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടിക്കറ്റിങ്....

അടിപിടി ആകെ ബഹളം; ദില്ലി മെട്രോയിൽ കൂട്ടത്തല്ല്; വീഡിയോ

ദില്ലി മെട്രോയിൽ അടിപിടി കേസുകൾ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദില്ലി മെട്രോയിൽ ഉണ്ടായ ഒരു അടിപിടിയുടെ ദൃശ്യങ്ങൾ....

ദില്ലി മെട്രോയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്: സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ദില്ലി മെട്രോയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരെയാണ് പിടികൂടിയത്. നാല് ദിവസങ്ങൾക്ക്....

ദില്ലി മെട്രോയുടെ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത്

ദില്ലി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത്. അഞ്ച് സ്റ്റേഷനുകളിലാണ് ചുവരെഴുത്ത്. ജി 20 ഉച്ചകോടിയുടെ ഭാഗമായി....

ഡാന്‍സും റീല്‍സും പാടില്ല, സിവില്‍ വേഷത്തില്‍ പൊലീസും; ദില്ലി മെട്രോയില്‍ ഇനി പുതിയ രീതികള്‍

ദില്ലി മെട്രോയില്‍ ഇനി യാത്രക്കാര്‍ വീഡിയോ ചിത്രീകരണം നടത്തരുതെന്നും ഡാന്‍സും റീല്‍സും ഷൂട്ട് ചെയ്യരുതെന്നും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍....

ദില്ലി മെട്രോയിലെ ലിഫ്റ്റിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, 26കാരൻ അറസ്റ്റിൽ

ദില്ലി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ യുവതിയെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 26-കാരൻ അറസ്റ്റിൽ.....

Delhi Metro:ദില്ലിയിലും ഗെയ്ജ് മാറ്റം; ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നു

(Delhi Metro)ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നു. ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താനെന്നാണ് ഡിഎംആര്‍സിയുടെ....

ഡല്‍ഹി മെട്രോയില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം; രക്ഷിച്ച് സുരക്ഷാ ജീവനക്കാരന്‍

ഡല്‍ഹി മെട്രോയില്‍ 25 വയസ്സുകാരിയായ യുവതിയുടെ ആത്മഹത്യാ ശ്രമം. ഡല്‍ഹി മെട്രോയിലെ അക്ഷര്‍ധാം സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടാനാണ് യുവതി....

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ദില്ലി മെട്രോയില്‍ യുവാവിന്‍റെ പ്രചാരണം

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മെട്രോയില്‍ യുവാവിന്റെ പ്രചാരണം. കര്‍ഷക സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതിന്....

നാലാം ലോക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം; ദില്ലി മെട്രോ ശുചീകരണ നടപടികള്‍ ആരംഭിച്ചു

ദില്ലി: നാലാമത്തെ ലോക്ഡൗണിലെ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സൂചന.....

ഇനിമുതല്‍ ദില്ലി മെട്രോയിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രചെയ്യാം; പദ്ധതി പ്രഖ്യാപിച്ച് കേജരിവാള്‍

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ച് കേജരിവാളിന്റെ പ്രഖ്യാപനം....

കെജരിവാളിനെ ഒഴിവാക്കി ദില്ലി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനം ഇന്ന്; ചടങ്ങില്‍ മോദിക്കൊപ്പം ആദിത്യനാഥും

മെട്രോ ഉദ്ഘാടനത്തില്‍ നിന്നും ഇതാദ്യമായല്ല അരവിന്ദ് കെജരിവാളിനെ ഒഴിവാക്കുന്നത്.....

Page 1 of 21 2