delhi police | Kairali News | kairalinewsonline.com
Friday, August 7, 2020

Tag: delhi police

സഫൂറ സര്‍ഗാറിന് ജാമ്യം

സഫൂറ സര്‍ഗാറിന് ജാമ്യം

ദില്ലി: ജാമിയ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ദില്ലി ഹൈകോടതി ജാമ്യം അനുവദിച്ചു. ദില്ലിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ...

നിസാമുദ്ദീനില്‍ കൊറോണ ലക്ഷണങ്ങളോടെ 200ഓളം പേര്‍; പ്രദേശം പൊലീസ് നിയന്ത്രണത്തില്‍

നിസാമുദ്ദീനില്‍ കൊറോണ ലക്ഷണങ്ങളോടെ 200ഓളം പേര്‍; പ്രദേശം പൊലീസ് നിയന്ത്രണത്തില്‍

ദില്ലി: നിസാമുദ്ദീനില്‍ കൊറോണ വൈറസ് ലക്ഷണങ്ങളോടെ 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് 18ന് ...

അയോധ്യകേസില്‍ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

കലാപങ്ങള്‍ തടയുന്നതില്‍ സുപ്രീംകോടതിക്ക് പരിമിതികള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: കലാപങ്ങള്‍ തടയുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് സുപ്രീംകോടതി. കലാപങ്ങള്‍ ഉണ്ടായ ശേഷമാണ് വിഷയം പരിഗണനയ്ക്ക് എത്തുന്നത്. മുന്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ കോടതിക്ക് സാധിക്കുന്നില്ലെന്നും ചീഫ് ...

ഇവരെ അറസ്റ്റ് ചെയ്യാന്‍ ആരെയും ഒന്നും ധരിപ്പിക്കേണ്ട കാര്യമില്ല-അജയ് ശര്‍മ്മ

ഇവരെ അറസ്റ്റ് ചെയ്യാന്‍ ആരെയും ഒന്നും ധരിപ്പിക്കേണ്ട കാര്യമില്ല-അജയ് ശര്‍മ്മ

തലസ്ഥാനത്തെ കലാപത്തില്‍ പൊലീസ് വീഴ്ച്ച ചര്‍ച്ചയാകുന്ന സമയത്ത് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി പൊലീസ് മുന്‍ മേധാവി അജയ് ശര്‍മ്മ.   ഡല്‍ഹി കലാപത്തിന് പ്രേരണ നല്‍കുന്നവിധം ...

‘ഇറങ്ങി വാടാ പാകിസ്ഥാനി..നിനക്ക് ഞങ്ങള്‍ പൗരത്വം തരാം’, സൈനികനെ കിട്ടിയില്ല;വീട് ചുട്ട് ചാമ്പലാക്കി സംഘപരിവാറുകാര്‍

രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ 'ഇറങ്ങി വാടാ പാകിസ്ഥാനി, നിനക്ക് പൗരത്വം തരാം'. അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ...

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

വര്‍ഗീയകലാപം നടത്താനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ സിപിഐഎം; മാര്‍ച്ച് അഞ്ചിന് ജനജാഗ്രതാ സദസ്സ്

രാജ്യത്താകെ വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ മാര്‍ച്ച് 5ന് വൈകീട്ട് 5.00 മണിക്ക് ഏരിയാ കേന്ദ്രങ്ങളില്‍ 'ജനജാഗ്രതാ സദസ്സ്' സംഘടിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചു. എല്ലാ ...

ഷഹീന്‍ബാഗ് സമരപ്പന്തല്‍ ആക്രമിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ദില്ലിയില്‍ ആശങ്ക, മരണം 35

ഷഹീന്‍ബാഗ് സമരപ്പന്തല്‍ ആക്രമിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ദില്ലിയില്‍ ആശങ്ക, മരണം 35

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍. വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന തെക്ക് ...

ദില്ലി കലാപം: ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി; 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

കലാപം: ദില്ലി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ; ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തത് സംഘപരിവാര്‍ കലാപകാരികള്‍ക്ക് സഹായകരമായി

ദില്ലി: ദില്ലി കലാപം തടയുന്നതില്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. ഐബിയും, സ്‌പെഷ്യല്‍ ബ്രാഞ്ചും കലാപത്തിന് മുന്നേ ദില്ലി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണയാണ്. ...

ദില്ലി കലാപം; മരണം 34, പരുക്കേറ്റവര്‍ മുന്നൂറിലധികം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന; വീണ്ടും പ്രകോപനമുദ്രാവാക്യങ്ങളുമായി ബിജെപി എംഎല്‍എ

ദില്ലി കലാപം; മരണം 34, പരുക്കേറ്റവര്‍ മുന്നൂറിലധികം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന; വീണ്ടും പ്രകോപനമുദ്രാവാക്യങ്ങളുമായി ബിജെപി എംഎല്‍എ

ദില്ലി: ദില്ലിയില്‍ തുടരുന്ന വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങളില്‍ മുന്നൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്. നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേര്‍ ...

രാത്രിയിലും രാജ്യതലസ്ഥാനത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായെന്ന് രക്ഷാപ്രവര്‍ത്തക

സംഘര്‍ഷത്തില്‍ നോക്കിനിന്നു; തെറ്റു സമ്മതിച്ച് ദില്ലി പൊലീസ്

ഞങ്ങള്‍ക്കു പിഴവു പറ്റി, ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിക്കുന്നതു ഡല്‍ഹി പൊലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര ...

ദില്ലിയില്‍ സംഘര്‍ഷം നിയന്ത്രണാതീതം; മരിച്ചവരുടെ എണ്ണം പതിനേഴായി

ദില്ലിയില്‍ സംഘര്‍ഷം നിയന്ത്രണാതീതം; മരിച്ചവരുടെ എണ്ണം പതിനേഴായി

ദില്ലിയില്‍ നിയന്ത്രണാതീതമായി ആളിപ്പടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ ...

ദില്ലിയില്‍ കലാപം കനക്കുന്നു; മരണം പതിമൂന്നായി; പ്രതികരിക്കാതെ പ്രധാനമന്ത്രി; രാജ്യതലസ്ഥാനത്ത് കേന്ദ്രസേന ഇറങ്ങി

ദില്ലി ആളിക്കത്തുന്നു; കാഴ്‌ചക്കാരായി പൊലീസ്‌; അജിത്ത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ നേരിട്ടെത്തി

രാജ്യതലസ്ഥാനത്ത്‌ തുടരുന്ന വർഗീയ കലാപത്തിൽ 13 പേർ കൊല്ലപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ ഡൽഹിയിൽ മൂന്നാം ദിവസവും കൊലപാതകവും കൊള്ളയും തടയാനായില്ല. ...

ആക്രമണത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്ര; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ആക്രമണത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്ര; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ദില്ലി: ദില്ലിയില്‍ ഏഴു പേരുടെ മരണത്തിന് കാരണമായ ആക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്ര. ഞായറാഴ്ച വൈകിട്ട് ജഫ്രബാദിന് സമീപം കപില്‍ മിശ്ര സിഎഎ അനുകൂല ...

ദില്ലി കത്തുന്നു; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും

വടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ...

ദില്ലി പൊലീസ് ജാമിയ വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദ്ദിച്ചു; നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

ജാമിയ മിലിയ അതിക്രമം; പൊലീസിനെ വെള്ളപൂശി കുറ്റപത്രം; വിദ്യാർത്ഥി വേട്ടയെക്കുറിച്ച് പരാമർശമില്ല

ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം. ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി വേട്ടയെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. ജാമിയ വിദ്യാർത്ഥികളായ ...

എൻഎസ്‌എ; കാരണം കാണിക്കാതെ ആരെയും അറസ്റ്റ് ചെയ്യാം; ജാമ്യം നല്‍കാതെ തുറങ്കിലിടാം; ദില്ലി പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം

ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ രാജ്യതലസ്ഥാനത്ത് പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം. കാരണം കാണിക്കാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും ജാമ്യം നല്‍കാതെ ജയിലിലടയ്ക്കാനും മൗലികാവകാശം ഹനിക്കാനുമുള്ള ...

ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന പോലെയാണ് ദില്ലി പൊലീസിന്റെ പെരുമാറ്റം; പ്രതിഷേധങ്ങള്‍ ഭരണഘടനാ അവകാശം; ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതില്‍ ദില്ലി പൊലീസിന് രൂക്ഷ വിമര്‍ശനം. പ്രതിഷേധിക്കുക ഭരണഘടനാ അവകാശം ആണെന്ന് ...

ദില്ലി പൊലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാൻ; അക്രമം ആസൂത്രിതമെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ

ദില്ലി പൊലീസിനെതിരെ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ. ദില്ലി പോലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാനെന്ന് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ. തനിക്കെതിരായ അക്രമം ആസൂത്രിതമെന്ന് ഐഷി ഘോഷും ചൂണ്ടിക്കാട്ടി. ...

എബിവിപി പറയും, ദില്ലി പൊലീസ് ചെയ്യും; എസ്എഫ്‌ഐക്കെതിരെ തെളിവായി ദില്ലി പൊലീസ് കാണിച്ചത് എബിവിപി നിര്‍മ്മിച്ച ചിത്രങ്ങള്‍

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഇടതുപക്ഷവിദ്യാര്‍ത്ഥികളാണെന്നാണ് ദില്ലി പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ തെളിവായി ഇന്നലെ ദില്ലി പൊലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി ഇന്നലെ നിര്‍ണ്ണായക തെ‍ളിവെന്ന വെളിപ്പെടുത്തലോടെ ചില ...

ജെഎൻയു; മാർച്ചിന് നേരെ ലാത്തിച്ചാർജ്; വിദ്യാർഥികൾക്കു നേരെ വീണ്ടും പൊലീസ്‌ അതിക്രമം

ജെഎൻയു വിദ്യാർഥികൾക്കുനേരെ വീണ്ടും പൊലീസ്‌ ലാത്തിച്ചാർജ്‌. ഫീസ്‌ വർധനയ്‌ക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളുമായും അധ്യാപക പ്രതിനിധികളുമായും മാനവശേഷി വികസനമന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ രാഷ്‌ട്രപതി ഭവനിലേക്ക്‌ മാർച്ച്‌ ...

ജെഎന്‍യു ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്

ദില്ലി: ജെഎന്‍യുവില്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കൃത്യമായ ...

ജെഎന്‍യു; ഐഷി ഘോഷ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്

ജെഎന്‍യുവിലെ ആര്‍എസ്എസ് നരനായാട്ടിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ ...

ജെഎൻയുവിലെ നരനായാട്ട്; ആസൂത്രിതമെന്ന് തെളിവുകൾ; രാജ്യവ്യാപക പ്രതിഷേധം

https://youtu.be/iInX2pbK-DU ജെഎൻയുവിലെ നരനായാട്ടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെെന്നെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം വൻ പ്രതിഷേധം നടന്നു. സിപിഐ ...

‘ഷെയിം ഷെയിം ഡൽഹി പൊലീസ്‌’; നരനായാട്ട് കണ്ടിട്ടും കെെകെട്ടി നിന്ന് ഷാ പൊലീസ്

ജെഎൻയുവില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചത് ആര്‍എസ്എസ്​, എബിവിപി ​ഗുണ്ടകളാണെന്ന് വെളിപ്പെട്ടിട്ടും നടപടിയെടുക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ഡല്‍ഹി പൊലീസ്‌. രാജ്യതലസ്ഥാനത്തെ ക്യാമ്പസിനുള്ളിൽ അഞ്ച്‌ മണിക്കൂറോളം നരനായാട്ട്‌ നടത്തിയവരുടെ ചിത്രങ്ങള്‍ ...

”വിദ്യാര്‍ത്ഥികളെ, ദൗത്യത്തെ നിങ്ങള്‍ തിരിച്ചറിയുക.. ജനാധിപത്യവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പം; രാജ്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്…വരൂ തെരുവുകളിലേക്ക്…”

https://youtu.be/pn4DN14tyUU Obey or be punished! അനുസരിക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുക - നാസി ജര്‍മനി വിദ്യാര്‍ത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും ജീവന്റെ വില തന്നെയും ആയിരുന്നു. ...

ജെഎന്‍യു ആക്രമണം; സംഘപരിവാര്‍ മുഖംമൂടി സംഘത്തിലെ നാലു ഗുണ്ടകള്‍ കസ്റ്റഡിയില്‍

https://youtu.be/Z5ruHgQ5YEo ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ട മുഖംമൂടി സംഘത്തിലെ 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ് പിടിയിലായതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. മുഖം ...

രാജ്യവ്യാപക പ്രക്ഷോഭം; പൊലീസ് വെടിവയ്പിൽ മൂന്നു പേർ മരിച്ചു

ദില്ലി പൊലീസിന്റെ നുണക്കഥയ്ക്ക് അവസാനം; വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌

പൗരത്വ നിയമ ഭേദ​ഗതിയില്‍ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ സമ്മതിച്ച്‌ ഡല്‍​ഹി പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌. ഡിസംബർ 15ന്‌ ന്യൂഫ്രണ്ട്‌സ്‌ കോളനിയിൽ മൂന്നുതവണ പൊലീസ്‌ ...

രാജ്യമാകെ പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു

രാജ്യമാകെ പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു. ദില്ലി കേന്ദ്രീകരിച്ച് ഇന്ന് കാര്യമായ പ്രതിഷേധങ്ങൾ ഒന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും പെട്ടെന്നുള്ള ...

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ എബിവിപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയും എബിവിപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ...

”നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; അവര്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ പോകുകയാണ്”

”നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; അവര്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ പോകുകയാണ്”

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

”ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചു”; വെളിപ്പെടുത്തല്‍

”ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചു”; വെളിപ്പെടുത്തല്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചതായി സുരക്ഷ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ജാമിയ മിലിയ ക്യാമ്പസിലെ സുരക്ഷ ഉദ്യോഗസ്ഥനും ...

ദില്ലി പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ജാമിയ വിദ്യാര്‍ഥികള്‍ക്ക് അഭയമൊരുക്കി ദില്ലി കേരള ഹൗസ്

ദില്ലി പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ജാമിയ വിദ്യാര്‍ഥികള്‍ക്ക് അഭയമൊരുക്കി ദില്ലി കേരള ഹൗസ്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അഭയമായി ദില്ലി കേരള ഹൗസ്. ജാമിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കേരളത്തിലടക്കം വലിയ ...

ജാമിയ സംഘര്‍ഷം; വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത് എബിവിപി ഗുണ്ട?

ജാമിയ സംഘര്‍ഷം; വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത് എബിവിപി ഗുണ്ട?

ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവരില്‍ എബിവിപി ഗുണ്ട ഭരത് ശര്‍മയുമെന്ന് റിപ്പോര്‍ട്ടുകള്‍. ദില്ലി പൊലീസിനൊപ്പം എത്തിയ, ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വടി കൊണ്ട് വിദ്യാര്‍ഥികളെ ...

ജാമിയ വെടിവെപ്പ്; പരുക്കേറ്റത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക്

ജാമിയ വെടിവെപ്പ്; പരുക്കേറ്റത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക്

ദില്ലി: ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ പരുക്കേറ്റത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെന്ന് റിപ്പോര്‍ട്ട്. എന്‍ഡി ടിവിയാണ് ജാമിയ വിദ്യാര്‍ഥികളായ മൂന്നു പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട് ...

ജാമിയക്ക് പിന്തുണയുമായി ‍വിദ്യാര്‍ത്ഥികള്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് വന്‍ പ്രതിഷേധം

ജാമിയക്ക് പിന്തുണയുമായി ‍വിദ്യാര്‍ത്ഥികള്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് വന്‍ പ്രതിഷേധം

ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ജാമിയ മിലിയയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ ...

പൊലീസ്- അഭിഭാഷക സംഘർഷത്തിൽ ദില്ലി പൊലീസിന് തിരിച്ചടി

പൊലീസ്- അഭിഭാഷക സംഘർഷത്തിൽ ദില്ലി പൊലീസിന് തിരിച്ചടി

പോലീസ് അഭിഭാഷ സംഘർഷത്തിൽ ദില്ലി പൊലീസിന് തിരിച്ചടി. ദില്ലി പൊലീസ് സമർപ്പിച്ച പുനഃപരോശോധന ഹർജി ദില്ലി ഹൈക്കോടതി തള്ളി.ജുഡീഷ്യൽ അന്വേഷണത്തിലെ തൽസ്ഥിതി തുടരണമെന്ന് നിർദേശിച്ച കോടതി അഭിഭാഷകർക്കെതിരെ ...

ദില്ലിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം; നോക്കുകുത്തിയായി കേന്ദ്രം; കോടതിയുടെ ഗേറ്റ് പൂട്ടിയിട്ടു; മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം

ദില്ലിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം; നോക്കുകുത്തിയായി കേന്ദ്രം; കോടതിയുടെ ഗേറ്റ് പൂട്ടിയിട്ടു; മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം

ദില്ലി: പൊലീസുകാരുടെ 11 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ദില്ലിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ദില്ലിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി ...

അഭിഭാഷകര്‍ക്കെതിരെ നടപടി വേണം; ദില്ലിയില്‍ പൊലീസുകാരുടെ പ്രതിഷേധം

അഭിഭാഷകര്‍ക്കെതിരെ നടപടി വേണം; ദില്ലിയില്‍ പൊലീസുകാരുടെ പ്രതിഷേധം

ദില്ലി: അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ പൊലീസുകാരുടെ പ്രതിഷേധ സമരം. കഴിഞ്ഞ ദിവസം കോടതി വളപ്പില്‍ വച്ച് അഭിഭാഷകര്‍ പൊലീസിനെ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. പണിമുടക്കി ...

സുനന്ദ പുഷ്‌കറിന് ശശി തരൂരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നുവെന്ന് അന്വേഷണസംഘം

സുനന്ദ പുഷ്‌കറിന്‍റെ മരണം; തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡൽഹി പൊലീസ്‌

ഭാര്യ സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂരിന്റെ മേൽ കൊലപാതകക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന്‌ ഡൽഹി പൊലീസ്‌. മരണത്തിനു മുമ്പ്‌ സുനന്ദ പുഷ്‌കർ വാർത്താസമ്മേളനം നടത്താൻ ...

ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ കാര്യത്തില്‍ ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ...

സുനന്ദ പുഷ്‌കറിന് ശശി തരൂരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നുവെന്ന് അന്വേഷണസംഘം

സുനന്ദ പുഷ്‌കറിന് ശശി തരൂരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നുവെന്ന് അന്വേഷണസംഘം

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ശശി തരൂർ എംപിയിൽനിന്ന്‌ സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി ഡൽഹി പൊലീസ്‌. സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചിരുന്നതായും പൊലീസ്‌ കോടതിയിൽ പറഞ്ഞു. സുനന്ദയുടെ ദുരൂഹമരണവുമായി ...

ദില്ലിയില്‍ പശുവിന്റെ പേരില്‍ കലാപത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് സൂചന;  സംഭവം തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം സാധ്യം;  വെളിപ്പെടുത്തലുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ പത്രസമ്മേളനം

വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഹാക്കര്‍ക്കെതിരെ കേസെടുത്തു

വാര്‍ത്താ സമ്മേളനത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ദില്ലി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു

ആശയത്തെ ആശയം കൊണ്ട് നേരിടാനറിയാത്ത ഭീരുക്കളുടെ ആക്രമണം; യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെന്നിത്തല
ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
സംഘപരിവാര്‍ അക്രമങ്ങളില്‍ മോദി മൗനം വെടിയണം; ശക്തമായ വിലക്ക് മറികടന്ന് ദില്ലിയില്‍ മേവാനിയുടേയും കനയ്യ കുമാറിന്റെയും നേതൃത്വത്തില്‍ യുവജനറാലി
Page 1 of 2 1 2

Latest Updates

Advertising

Don't Miss