delhi riot – Kairali News | Kairali News Live
കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ദില്ലി ഹൈ കോടതി. വിദ്യാർഥി ആക്ടിവിസ്റ്റുകളായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ ...

ഡൽഹികലാപം : കണ്ണീരൊപ്പാൻ ഇന്നുമുണ്ട്‌ സിപിഐ എം

ഡൽഹികലാപം : കണ്ണീരൊപ്പാൻ ഇന്നുമുണ്ട്‌ സിപിഐ എം

വടക്കുകിഴക്കൻ ഡൽഹി കലാപബാധിതരെ സഹായിക്കാൻ സുസ്ഥിരമായ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനം നടത്തുന്ന സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ ‘മാധ്യമ’ത്തിന്റെ ശ്രമം. കത്വ ഫണ്ട്‌ തട്ടിപ്പ്‌ കേസിൽ യൂത്ത്‌ ലീഗ്‌ ...

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

ദില്ലി കലാപം: യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്

ദില്ലി: ദില്ലി വംശഹത്യക്കേസില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമായി ദില്ലി പൊലീസ്. അനുബന്ധ കുറ്റപത്രത്തിലാണ് പേരുകള്‍ ...

” എല്ലാം കത്തിയ മണം ഇപ്പോഴും അവിടെയുണ്ട്”

” എല്ലാം കത്തിയ മണം ഇപ്പോഴും അവിടെയുണ്ട്”

ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫിന്റെ അനുഭവസാക്ഷ്യം.ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സുപ്രീംകോടതി മുന്‍ ജഡ്ജിമാരായ വിക്രംജിത് സെന്‍, എ കെ പട്നായിക്ക് ...

ദില്ലി കലാപം: ജീവന്‍ നഷ്ടപ്പെട്ട ആറുപേരുടെ ആശ്രിതര്‍ക്ക് സിപിഐ എം 6 ലക്ഷം രൂപ നല്‍കി

ദില്ലി കലാപം: ജീവന്‍ നഷ്ടപ്പെട്ട ആറുപേരുടെ ആശ്രിതര്‍ക്ക് സിപിഐ എം 6 ലക്ഷം രൂപ നല്‍കി

ദില്ലി വര്‍ഗീയകലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറുപേരുടെ ആശ്രിതര്‍ക്ക് സിപിഐ എം നേതൃത്വത്തിലുള്ള ഐക്യദാര്‍ഢ്യസമിതി അടിയന്തരസഹായമായി ആറുലക്ഷം രൂപ നല്‍കി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ...

വിദ്വേഷ പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരായ ഹര്‍ജി ഇന്ന് വീണ്ടും കോടതിയില്‍

ദില്ലി കലാപം; കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം, കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം ...

ഡല്‍ഹിയിലെ അഴുക്കുചാലില്‍ മൃതദേഹങ്ങള്‍

ഡല്‍ഹിയിലെ അഴുക്കുചാലില്‍ മൃതദേഹങ്ങള്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അഴുക്കുചാലുകളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി റിപ്പോര്‍ട്ട്. 11 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കണ്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ അടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് ...

40പേരുടെ മരണത്തിന് കാരണക്കാരനായിട്ടും വൈ കാറ്റഗറി സുരക്ഷ

40പേരുടെ മരണത്തിന് കാരണക്കാരനായിട്ടും വൈ കാറ്റഗറി സുരക്ഷ

നാല്‍പതിധികം പേരുടെ മരണത്തിനും കോടികളുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഡല്‍ഹി വംശഹത്യക്കു കാരണമായെതെന്നു കരുതുന്ന വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. ...

നീതിപീഠങ്ങള്‍ നിസ്സഹായരാകുമ്പോള്‍

നീതിപീഠങ്ങള്‍ നിസ്സഹായരാകുമ്പോള്‍

നീതിപീഠങ്ങള്‍ നിസ്സഹായരാകുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എത്രത്തോളം ആശാസ്യമാണ്.ഒട്ടും അല്ല എന്നാകണം ഒരു ജനാധിപത്യ വിശ്വാസിയുടെ മറുപടി. കലാപങ്ങള്‍ തടയുന്നതില്‍ തങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നാണ് സുപ്രീംകോടതി ചീഫ് ...

ദില്ലി: കലാപത്തിനിടെ കാണാതായ ഭാര്യയെയും മക്കളെയും തേടി ഒരു മനുഷ്യന്‍

ദില്ലി: കലാപത്തിനിടെ കാണാതായ ഭാര്യയെയും മക്കളെയും തേടി ഒരു മനുഷ്യന്‍

കഴിഞ്ഞ ഞായറാഴ്ച വരെ, കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുവരെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കുകയായിരുന്നു ന്യൂ മുസ്തഫാബാദ് സ്വദേശിയായ മൊയിനുദ്ദീന്‍ എന്ന റിക്ഷാവലിക്കാരന്‍. എന്നാല്‍ ...

വെടിവച്ച് കൊല്ലാനുള്ള ആഹ്വാനം വീഡിയോയില്‍ വ്യക്തം-തളളി പറഞ്ഞ് അനുരാഗ്

വെടിവച്ച് കൊല്ലാനുള്ള ആഹ്വാനം വീഡിയോയില്‍ വ്യക്തം-തളളി പറഞ്ഞ് അനുരാഗ്

'ദേശേ കേ ഗദ്ദറോം കോ' (ദേശദ്രോഹികളെ) എന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ പ്രസംഗവേദിയില്‍ വിളിച്ചുകൊടുക്കുമ്പോള്‍ 'ഗോലീ മാരോ സാലാം കോ' (വെടിവച്ച് കൊല്ലൂ) ...

ദില്ലി: തെരുവുകളില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍

ദില്ലി: തെരുവുകളില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍

വര്‍ഗീയകലാപം നാശംവിതച്ച വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. അക്രമിസംഘം അഴിഞ്ഞാടിയ പല മേഖലകളിലും കുടിവെള്ളവും വൈദ്യുതിയും ഇനിയും എത്തിയിട്ടില്ല. റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യുന്ന ...

ദില്ലി കലാപം നിയന്ത്രിക്കാന്‍ 7000 അര്‍ധസൈനികര്‍

ദില്ലി കലാപം നിയന്ത്രിക്കാന്‍ 7000 അര്‍ധസൈനികര്‍

38 പേര്‍ മരിക്കാനിടയായ ഡല്‍ഹി കലാപം നിയന്ത്രിക്കാന്‍ 70 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചു. 100 പേരുള്‍പ്പെടുന്ന 70 കമ്പനി അര്‍ധസൈനികരെയാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ എത്തിച്ചിട്ടുള്ളത്. ഡല്‍ഹി ...

കലാപത്തിന്റെ ലക്ഷ്യം വംശഹത്യ

കലാപത്തിന്റെ ലക്ഷ്യം വംശഹത്യ

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ ഭാവി അപകടത്തിലാണെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് വടക്കുകിഴക്കന്‍ ഡല്‍ഹി വര്‍ഗീയ കലാപത്തില്‍ അമര്‍ന്നിരിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന പ്രതിഷേധത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ തുടങ്ങിയ ...

ഡല്‍ഹിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവിഷ്‌കാരം

ഡല്‍ഹിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവിഷ്‌കാരം

രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരുക്കേറ്റത് 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക്.  189 പേര്‍ പരുക്കേറ്റ് ...

ദില്ലി കലാപത്തെക്കുറിച്ച് വിമര്‍ശിച്ച് യുഎസ് നേതാക്കള്‍

ദില്ലി കലാപത്തെക്കുറിച്ച് വിമര്‍ശിച്ച് യുഎസ് നേതാക്കള്‍

രാജ്യ തലസ്ഥാനത്തുണ്ടായ കലാപത്തെ അപലപിച്ച് അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍. ലോകം നിങ്ങളെ കാണുന്നുണ്ട്.  ...

Latest Updates

Don't Miss