ദില്ലി കലാപം: പൊലീസ് വീഴ്ചകളിലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
ദില്ലി: ദില്ലി കലാപം അന്വേഷിക്കുന്ന പൊലീസ് നടപടികളിലെ വീഴ്ചകളില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും. വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ്, സിപിഐഎം സിപിഐ, ...