ദില്ലി കലാപ ബാധിതരെ സഹായിക്കാന്‍ സിപിഐഎം ആറ് കോടി നല്‍കും
ദില്ലി: കലാപ ബാധിതരെ സഹായിക്കാന്‍ സിപിഐഎം ആറ് കോടി രൂപ നല്‍കും. ഇതില്‍ അഞ്ച് കോടി മുപ്പത് ലക്ഷം രൂപ സമാഹരിച്ച കേരള ഘടകത്തെ സിപിഐഎം ജനറല്‍ ...
ദില്ലി: കലാപ ബാധിതരെ സഹായിക്കാന്‍ സിപിഐഎം ആറ് കോടി രൂപ നല്‍കും. ഇതില്‍ അഞ്ച് കോടി മുപ്പത് ലക്ഷം രൂപ സമാഹരിച്ച കേരള ഘടകത്തെ സിപിഐഎം ജനറല്‍ ...
ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫിന്റെ അനുഭവസാക്ഷ്യം.ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സുപ്രീംകോടതി മുന്‍ ജഡ്ജിമാരായ വിക്രംജിത് സെന്‍, എ കെ പട്നായിക്ക് ...
ദില്ലി വര്‍ഗീയകലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറുപേരുടെ ആശ്രിതര്‍ക്ക് സിപിഐ എം നേതൃത്വത്തിലുള്ള ഐക്യദാര്‍ഢ്യസമിതി അടിയന്തരസഹായമായി ആറുലക്ഷം രൂപ നല്‍കി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ...
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയകലാപത്തിന് വഴിമരുന്നിട്ട വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെ വേട്ടയാടി പൊലീസ്. കഴിഞ്ഞ ഡിസംബര്‍ ആറിലെ ...
ഡല്‍ഹി കലാപത്തില്‍ വീടും ഉറ്റവരെയും ന്ഷ്ടപ്പെട്ട നിരവധിപേരാണുളളത്. കലാപം ശമിച്ചു എന്നു പറയാമെങ്കിലും നഷ്ടങ്ങള്‍ നികത്താനാകുന്നതല്ല.സ്വന്തം ഭര്‍ത്താവിനെ നഷ്ടപെട്ട മല്ലികയ്ക്കും പറയാനുളളത് ആ ഭീകര ദിനത്തെ കുറിച്ചാണ്. ...
ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട അജ്ഞാതരുടെ മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. പോസ്റ്റുമോര്‍ട്ടങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും മരിച്ചവരുടെ ഡിഎന്‍എ സംരക്ഷിക്കണമെന്നും ...
ദില്ലി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈക്കോടതി ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച കേസുകള്‍ പരിഗണിക്കാനാണ് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ് ഐ ആര് ...
ദില്ലിയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ദില്ലി പൊലീസ് കമ്മീഷ്ണര്‍ എസ് എന്‍ ശ്രീവാസ്തവയ്ക്ക് കത്തുനല്‍കി. ...
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ ഭീഷണിയുമായി വീണ്ടും സംഘപരിവാര്‍. ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണി മുഴക്കി. ഭീഷണിയുടെ പശ്ചാതലത്തില്‍ ...
തലസ്ഥാനത്തെ കലാപത്തില്‍ പൊലീസ് വീഴ്ച്ച ചര്‍ച്ചയാകുന്ന സമയത്ത് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി പൊലീസ് മുന്‍ മേധാവി അജയ് ശര്‍മ്മ. ഡല്‍ഹി കലാപത്തിന് പ്രേരണ നല്കുന്നവിധം ...
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമങ്ങള്‍ നേരിടുന്നതിലെ പിഴവു മാത്രമല്ല ഡല്‍ഹി പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സമീപകാലത്തു ദേശീയ ശ്രദ്ധ നേടിയ പല പ്രധാന അക്രമസംഭവങ്ങളിലും പ്രതികളെ പിടികൂടാന്‍ പൊലീസിനു ...
ദേശീയ പൗരത്വ പട്ടികക്കെതിരെ ബീഹാര്‍ നിയമസഭ പോയവാരത്തില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.ബീഹാറിലെ 54 ബി ജെ പി എം എല്‍ എ മാരും പ്രമേയത്തിന് അനുകൂലമായി വോട്ട് ...
പ്രത്യക്ഷ ആക്രമണങ്ങള്‍ നിയന്ത്രണവിധേയമെങ്കിലും വര്‍ഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേര്‍ ചികിത്സയിലാണ്. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി. ...
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ ഭാവി അപകടത്തിലാണെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് വടക്കുകിഴക്കന്‍ ഡല്‍ഹി വര്‍ഗീയ കലാപത്തില്‍ അമര്‍ന്നിരിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന പ്രതിഷേധത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ തുടങ്ങിയ ...
ദില്ലി: സംഘപരിവാറിന്റെ ആക്രമണങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മുപ്പതുവയസ്സുകാരിയായ ഷബാനയ്ക്ക് ഇപ്പോഴും ഞെട്ടലാണ്. ആ ദിവസത്തെക്കുറിച്ച് ഷബാന ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ: തിങ്കളാഴ്ച രാത്രിയിലാണ് കര്‍വാല്‍ നഗറിലെ വീട്ടിലേക്ക് സംഘപരിവാര്‍ ആക്രമികള്‍ ...
ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസിനോട് ഹൈക്കോടതി. കേസെടുക്കുന്ന കാര്യം ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍.വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ മേഖലകളിലും ...
ഡല്‍ഹി കലാപത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇനിയും തീര്‍ച്ചയില്ല.എത്ര സ്ത്രീകള്‍ അതിക്രമത്തിനിരയായി എന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ ജില്ലയിലെ കലാപക്കൊടുങ്കാറ്റ് നമ്മുടെ ഭരണാധികാരികളെ ...
ദില്ലി: കലാപം നടക്കുന്ന ദില്ലിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അക്രമികളെ പിടികൂടാനും സൈന്യത്തെ വിളിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. പലയിടങ്ങളിലും ...
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് ...
ഡെല്‍ഹിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുകയും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. ...
രാജ്യ തലസ്ഥാനത്തുണ്ടായ കലാപത്തെ അപലപിച്ച് അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍. ലോകം നിങ്ങളെ കാണുന്നുണ്ട്. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US