DELHI – Page 2 – Kairali News | Kairali News Live
കനത്ത ചൂടില്‍ വെന്തുരുകി ദില്ലി

Delhi : ചുട്ടുപൊള്ളി ദില്ലി; അനുഭവപ്പെടുന്നത് 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂട്

ദില്ലിയില്‍ ( Delhi ) കൊടും ചൂട് ( Summer ) തുടരുന്നു. ഇന്നലെ താപനില 46 ഡിഗ്രിയിലെത്തി. 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ ...

കനത്ത ചൂടില്‍ വെന്തുരുകി ദില്ലി

Delhi: ദില്ലിയിൽ കൊടുംചൂട്; താപനില 45 ഡിഗ്രിക്ക് മുകളിൽ

രാജ്യം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്നതിനിടയിൽ ആശങ്കയിൽ രാജ്യ തലസ്ഥാനം. ദില്ലിയിൽ(delhi) കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം കൽക്കരി വിതരണത്തിന് കൂടുതൽ ...

വിടുവായിത്തത്തിന് കുറവില്ല; യു പി ജനത മരിച്ചു വീഴുന്നു; കണക്കുകൾ പൂഴ്ത്തിവച്ച് യോഗി

yogi government : ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യോഗി സർക്കാർ

യുപിയിലെ ( UP ) ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യോഗി സർക്കാർ ( yogi government). ക്ഷേത്രങ്ങളിലും പള്ളികളിലുമുള്ള 20,879 ഉച്ചഭാഷിണികളാണ് യുപി പോലീസ് ...

ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

ആശങ്കയിൽ രാജ്യം; കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ്(covid19) കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയർന്നു. ...

Delhi:ദില്ലി സരോജിനി നഗറിലെ ചേരി ഒഴിപ്പിക്കല്‍ സുപ്രീംകോടതി തടഞ്ഞു

Delhi:ദില്ലി സരോജിനി നഗറിലെ ചേരി ഒഴിപ്പിക്കല്‍ സുപ്രീംകോടതി തടഞ്ഞു

ദില്ലി സരോജിനി നഗറിലെ ചേരി ഒഴിപ്പിക്കല്‍ സുപ്രീംകോടതി തടഞ്ഞു. മാനുഷിക സമീപനം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പുനരധിവാസത്തിന് നയമില്ലെന്ന് പറയാനാകില്ലെന്നും, ...

വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്യമായ കൊവിഡ് രോഗവ്യാപനം ഇല്ല; മന്ത്രി വി ശിവന്‍കുട്ടി

V Shivankutty: ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണ്, ഡല്‍ഹി മോഡല്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നാരും പോയിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

ഡല്‍ഹി വിദ്യാഭ്യാസ മോഡല്‍ പഠിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയെന്ന ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ അവകാശ വാദം പൊളിഞ്ഞു. വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി ശിവന്‍കുട്ടി ...

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ വർധിക്കുന്നു ; ജാഗ്രത

Covid : രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ദില്ലിയിൽ കഴിഞ്ഞ ദിവസം 1042 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 10ന് ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. ...

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

Covid :ആശങ്കയായി വീണ്ടും കൊവിഡ് ; മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുമ്പോൾ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ദില്ലിയിലും ...

Delhi: ദില്ലി രോഹിണി കോടതിക്ക് മുന്നില്‍ വെടിവെപ്പ്

Delhi: ദില്ലി രോഹിണി കോടതിക്ക് മുന്നില്‍ വെടിവെപ്പ്

ദില്ലി രോഹിണി കോടതിക്ക് മുന്നില്‍ വെടിവെപ്പ്. രോഹിണി കോടതി പ്രവേശന കവാടത്തിന് മുന്നില്‍ സുരക്ഷ ഉദ്യോഗസ്ഥനാണ് വെടി ഉതിര്‍ത്തത്.രാവിലെ 9:40 ഓടെ രോഹിണി കോടതിയിലെ അഭിഭാഷകനും മറ്റൊരു ...

Jahangirpuri:ജഹാംഗീര്‍പുരിയില്‍ കോടതി വിധി അറിഞ്ഞതിന് ശേഷവും നടന്ന പൊളിച്ചുനീക്കലുകള്‍ ഗൗരവമായി കാണും: സുപ്രീംകോടതി

Jahangirpuri:ജഹാംഗീര്‍പുരിയില്‍ കോടതി വിധി അറിഞ്ഞതിന് ശേഷവും നടന്ന പൊളിച്ചുനീക്കലുകള്‍ ഗൗരവമായി കാണും: സുപ്രീംകോടതി

(Jahangirpuri)ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീം കോടതി പൂര്‍ണമായും നിര്‍ത്തിവെച്ചു. ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് ഇനിയും തുടരും. ഇത് സംബന്ധിച്ച ...

John Brittas MP: ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവാണ് ഇപ്പോള്‍ ദില്ലിയിലുള്ളത്: ജോണ്‍ ബ്രിട്ടാസ് എംപി

John Brittas MP: ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവാണ് ഇപ്പോള്‍ ദില്ലിയിലുള്ളത്: ജോണ്‍ ബ്രിട്ടാസ് എംപി

ദല്‍ഹി എന്ന എം മുകുന്ദന്റെ പുസ്തകത്തിലുള്ള ദില്ലിയല്ല ഇപ്പോഴത്തേതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ളത്. ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്തുള്ള സഞ്ചാരസ്വാതന്ത്ര്യമൊന്നും ...

jahangirpuri : സുപ്രീംകോടതി ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി

jahangirpuri : സുപ്രീംകോടതി ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി

സുപ്രീംകോടതി ( Suprme court ) ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി (jahangirpuri). തകര്‍ക്കപ്പെട്ട ജീവിതത്തിന് നഷ്ടപരിഹാരം വേണമെന്ന ആവസ്യമാണ് പ്രദേശവാസികള്‍ക്കുള്ളത്. കോടതി ഉത്തരവിന് ശേഷം ...

IPL ;ഐ​പി​എ​ൽ ; ഡ​ൽ​ഹി x പ​ഞ്ചാ​ബ് മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

IPL ;ഐ​പി​എ​ൽ ; ഡ​ൽ​ഹി x പ​ഞ്ചാ​ബ് മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ഐ​പി​എ​ൽ (IPL) ട്വ​ൻറി-20 ക്രി​ക്ക​റ്റ് 15-ാം സീ​സ​ണി​ൽ കൊ​വി​ഡ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​ന്ന് ഡ​ൽ​ഹി (Delhi ) ക്യാ​പ്പി​റ്റ​ൽ​സി​ൻറെ ന്യൂ​സി​ല​ൻ​ഡ് താ​ര​ത്തി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ടീം ​സെ​യ്ഫ​ർ​ട്ടി​നാ​ണ് ...

ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

Delhi : ദില്ലിയിൽ വീണ്ടും മാസ്ക് നിർബന്ധം

ദില്ലിയിൽ ( Delhi ) ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർബന്ധമല്ലാതാക്കി മാറ്റിയിരുന്ന മാസ്ക് വീണ്ടും തിരിച്ചു വരുന്നു. കൊവിഡ് കുത്തനെ പെരുകാൻ തുടങ്ങിയതിനു തൊട്ടുപിന്നാലെ മാസ്ക് വീണ്ടും ...

ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

covid: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1247 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും അഞ്ഞൂറ് ...

Lemon : ഇനി നാരങ്ങയ്ക്ക് പുളിപ്പേറും; ഒരു ചെറുനാരങ്ങയുടെ വില 15 രൂപ !

Lemon : ഇനി നാരങ്ങയ്ക്ക് പുളിപ്പേറും; ഒരു ചെറുനാരങ്ങയുടെ വില 15 രൂപ !

വേനല്‍ക്കാലം വന്നതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയര്‍ന്നു. ദില്ലിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍ ചിലയിടങ്ങളില്‍ ഒരെണ്ണത്തിന് 20 രൂപ വരെ ...

ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു

കൊവിഡ് നാലാം തരംഗ ഭീഷണിക്കിടെ ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു.ഞായറാഴ്ച മാത്രം 517 പുതിയ കൊവിഡ് കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തത്. 4.21 ശതമാനമാണ് കൊവിഡ് ...

ദില്ലി സംഘർഷം; ബിജെപി-എഎപി പരസ്യപ്പോര് രൂക്ഷം

ദില്ലി സംഘർഷം; ബിജെപി-എഎപി പരസ്യപ്പോര് രൂക്ഷം

ദില്ലി സംഘർഷത്തിൽ ബിജെപിയും എഎപിയും തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമായി.സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും രോഹിങ്ക്യകളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്നാൽ സംഘർഷത്തിന് ...

ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കെന്ന പേരില്‍ ആര്‍എസ്എസ്-ബിജെപി തട്ടിപ്പ്; സ്ഥാപനത്തിന്റെ ഉടമ ആര്‍എസ്എസ് മുന്‍ ജാഗരണ്‍ പ്രമുഖ്

അഴിമതി ആരോപണം; 4 ബിജെപി കൗൺസിലർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി

അഴിമതി ആരോപണത്തെ തുടർന്ന് ദില്ലിയിലെ നാല് മുനിസിപ്പൽ കൗൺസിലർമാരെ ബിജെപി പുറത്താക്കി. ഡൽഹിയിലെ വാർത്താ ചാനൽ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്ന് കണ്ടെത്തിയ വിവരത്തിൽ ആരോപണ വിധേയരായ കൗൺസിലർമാരെയാണ് ...

ഹനുമാന്‍ ജയന്തി സംഘര്‍ഷം; 20 പേര്‍ അറസ്റ്റില്‍

ഹനുമാന്‍ ജയന്തി സംഘര്‍ഷം; 20 പേര്‍ അറസ്റ്റില്‍

ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹിയില്‍ 20 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ...

ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

15 ദിവസത്തിനിടെ ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചിരട്ടിയോളം വര്‍ധിച്ചതായി സര്‍വേഫലങ്ങള്‍. 11,473 ദില്ലി നഗരവാസികളെ പങ്കെടുപ്പിച്ച് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ...

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ കയ്യില്‍ കര്‍പ്പൂരം കത്തിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ദില്ലിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവം; 14 പേരെ അറസ്റ്റ് ചെയ്തു

ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയുതിര്‍ത്ത പ്രതിയെയും ദില്ലി പോലിസ് അറസ്റ്റ് ചെയ്തു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച ...

സിഎന്‍ജി വിലവര്‍ധന; ദില്ലിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാര്‍

സിഎന്‍ജി വിലവര്‍ധന; ദില്ലിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാര്‍

സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ രാജ്യ തലസ്ഥാനത്ത്‌ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍. തിങ്കളാഴ്ച സമരം ആരംഭിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. സിഎന്‍ജി വിലയില്‍ 35 ...

ദില്ലിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! തീയേറ്ററുകള്‍ തുറക്കുന്നു..

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുന്നു. പോസിറ്റീവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും ...

കൊവിഡ് ; ദില്ലിയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം

കൊവിഡ് ; ദില്ലിയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം

ദില്ലി നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി സർക്കാർ.മുൻ കരുതലുകളെടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകിയ ദില്ലി ഡയറക്ടട്രേറ്റ് ഓഫ് എജ്യൂക്കേഷൻ വിദ്യാർഥികൾക്കുള്ള മാർഗ ...

ഡല്‍ഹി മെട്രോയില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം; രക്ഷിച്ച് സുരക്ഷാ ജീവനക്കാരന്‍

ഡല്‍ഹി മെട്രോയില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം; രക്ഷിച്ച് സുരക്ഷാ ജീവനക്കാരന്‍

ഡല്‍ഹി മെട്രോയില്‍ 25 വയസ്സുകാരിയായ യുവതിയുടെ ആത്മഹത്യാ ശ്രമം. ഡല്‍ഹി മെട്രോയിലെ അക്ഷര്‍ധാം സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടാനാണ് യുവതി ശ്രമിച്ചത്. യുവതിയെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സുരക്ഷാ ...

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ലക്ഷ്യം : സീതാറാം യെച്ചൂരി

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ലക്ഷ്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ദില്ലിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസ് വിജയകരമായി പൂർത്തിയാക്കി.കണ്ണൂരിലെ പൊതുസമ്മേളനം ആവേശകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ...

IPL ; ഇന്ന് ലഖ്നൌ സൂപ്പർ ജയൻറ്സ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

IPL ; ഇന്ന് ലഖ്നൌ സൂപ്പർ ജയൻറ്സ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

IPL ക്രിക്കറ്റിൽ ഇന്ന് ലഖ്നൌ സൂപ്പർ ജയൻറ്സ് - ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. രാത്രി 7:30 ന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച ...

കനത്ത ചൂടില്‍ വെന്തുരുകി ദില്ലി

ദില്ലിയിൽ കൊടും ചൂട്; യെല്ലോ അലേര്‍ട്ട്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കൂടുന്നു. ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത പത്ത് ദിവസം ചൂട് കടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. താപനില ...

അഴുക്കുചാലില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

അഴുക്കുചാലില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഡല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു റിക്ഷാ ഡ്രൈവറുമാണ് ...

നെഹ്‌റു മ്യൂസിയം ഓർമയാകുന്നു; ഇനി മുതൽ ‘പ്രധാനമന്ത്രി സംഗ്രഹാലയ’

നെഹ്‌റു മ്യൂസിയം ഓർമയാകുന്നു; ഇനി മുതൽ ‘പ്രധാനമന്ത്രി സംഗ്രഹാലയ’

ദില്ലിയിലെ നെഹ്‌റു മ്യൂസിയം ഇല്ലാതാകുന്നു. ഏപ്രിൽ 14ന് നടക്കുന്ന ചടങ്ങിൽ 'പ്രധാന മന്ത്രി സൻഗ്രഹാലയ' എന്ന പേരിലുള്ള പിഎം മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ...

കനത്ത ചൂടില്‍ വെന്തുരുകി ദില്ലി

കനത്ത ചൂടില്‍ വെന്തുരുകി ദില്ലി

കനത്ത ചൂടില്‍ വെന്തുരുകി തലസ്ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ...

12 രൂപയ്ക്ക് വിമാനയാത്ര; കിടിലന്‍ ഓഫറുമായി സ്‌പൈസ് ജെറ്റ്

ടേക്ക് ഓഫിന് മുമ്പ് സ്‌പൈസ് ജെറ്റ് തൂണില്‍ ഇടിച്ചു

ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ...

ഐപിഎൽ ; ഡൽഹി ക്യാപ്പിറ്റൽസിനും പഞ്ചാബ് കിങ്സിനും ജയം

ഐപിഎൽ ; ഡൽഹി ക്യാപ്പിറ്റൽസിനും പഞ്ചാബ് കിങ്സിനും ജയം

ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനും പഞ്ചാബ് കിങ്സിനും ജയം. ഡൽഹി നാലുവിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. 48 പന്തിൽ 81 റൺസെടുത്ത ഇഷാൻ കിഷന്റെ മികവിൽ മുംബൈ ...

ഐപിഎല്‍; മുംബൈക്ക് തുടക്കത്തില്‍ തന്നെ തോല്‍വി, ഡല്‍ഹിക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഐപിഎല്‍; മുംബൈക്ക് തുടക്കത്തില്‍ തന്നെ തോല്‍വി, ഡല്‍ഹിക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ മുംബൈക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്. 72 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ വാലറ്റത്ത് ലളിത് യാദവും അക്‌സര്‍ ...

സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ദില്ലിയിൽ

സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം അല്പസമയത്തിനകം ദില്ലിയിൽ ആരംഭിക്കും. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാണ് മുഖ്യ അജണ്ട. ...

സംസ്ഥാനത്തെ സിപിഐഎം  ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കണ്ണൂരിൽ തുടക്കം

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു

മൂന്ന് ദിവസം നീളുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയിൽ തുടക്കമായി. 23 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള അവസാന കേന്ദ്രകമ്മിറ്റി യോഗമാണ് ഹർകിഷ്ൻ സിംഗ് സുർജിത് ...

‘കെ റെയിൽ പ്രതിഷേധം സമരാഭാസം’; എ വിജയരാഘവൻ

‘കെ റെയിൽ പ്രതിഷേധം സമരാഭാസം’; എ വിജയരാഘവൻ

പ്രതിപക്ഷത്തിന്റെ 'സമര ആഭാസമാണ്' കേരളത്തിൽ നടക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ദില്ലിയിൽ പറഞ്ഞു. സമരത്തിന് ബഹുജന പിന്തുണയില്ലെന്നും വികസന പദ്ധതിക്ക് തുരങ്കം വെക്കുന്ന നടപടിയാണ് പ്രതിപക്ഷം ...

എംപി മാരെ കയ്യേറ്റം ചെയ്തിട്ടില്ല ; ദില്ലി പൊലീസ് പ്രസ്താവന പുറത്ത്

എംപി മാരെ കയ്യേറ്റം ചെയ്തിട്ടില്ല ; ദില്ലി പൊലീസ് പ്രസ്താവന പുറത്ത്

ദില്ലിയില്‍ നടന്ന പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ദില്ലി പൊലീസ്. ആരെന്ന് വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചിട്ടും കാണിക്കാന്‍ തയ്യാറായില്ല. ...

കെ റെയിൽ , മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

കെ റെയിൽ , മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചർച്ച . പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി മുഖ്യമന്ത്രി ...

ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ഡല്‍ഹി

ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ഡല്‍ഹി

തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി ന്യൂഡല്‍ഹി. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിന്റെ രാജ്യതലസ്ഥാനങ്ങളുടെ ...

പ്രതീകാത്മക ചിത്രം

ദില്ലി-ദോഹ വിമാനം അടിയന്തരമായി കറാച്ചിയിലിറക്കി

ഖത്തർ എയർവേസിന്‍റെ ദില്ലി-ദോഹ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറാണ് കാരണമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 100 യാത്രക്കാരാണ് QR579 എന്ന ...

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്…..സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്…..സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്....ദില്ലി എകെജി ഭവനിലെത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.യെച്ചൂരിയുമായുള്ള കൂടിക്കാഴ്ച അര ...

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഇന്ന് അവസാനിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും. യുക്രൈൻ വിഷയം, വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, പാർലമെന്റിൽ ഉന്നയിക്കേണ്ട ...

സിപിഐ കേന്ദ്ര കൌൺസിൽ യോഗം പുരോഗമിക്കുന്നു

സിപിഐ കേന്ദ്ര കൌൺസിൽ യോഗം പുരോഗമിക്കുന്നു

സിപിഐ കേന്ദ്ര കൌൺസിൽ യോഗം രണ്ടാം ദിനവും പുരോഗമിക്കുന്നു.ദില്ലിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനിലാണ് യോഗം നടക്കുന്നത്. ഹൈദരാബാദിൽ വച്ചു നടക്കുന്ന പാർട്ടി കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ചാണ് ...

ഗോകുൽപുരി തീപിടിത്തം; നഷ്ടപരിഹാരമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു

ഗോകുൽപുരി തീപിടിത്തം; നഷ്ടപരിഹാരമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു

ദില്ലിയിലെ ഗോകുൽപ്പുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ ജീവനഷ്ടമായവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടിൽ നഷ്ടപ്പെട്ടവർക്ക് 25000 രൂപ നഷ്ടപരിഹാരവും നൽകും. ...

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയക്ക് വധശിക്ഷ

യെമൻ പൗരനെ കൊന്ന കേസ്; നിമിഷ പ്രിയക്കായി ഹൈക്കോടതിയിൽ ഹർജി

യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷ ലഭിച്ച മലയാളിയായ നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. ...

ദില്ലിയില്‍ വന്‍ തീപിടുത്തം ; 7 മരണം

ദില്ലിയില്‍ വന്‍ തീപിടുത്തം ; 7 മരണം

ദില്ലിയിലെ ഗോകുൽപ്പുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം.മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ ഇന്നലെ രാത്രിയിലായിരുന്നു തീ പിടിച്ചത്. 30 കുടിലുകൾ കത്തി നശിച്ചു. 13 ...

Page 2 of 13 1 2 3 13

Latest Updates

Don't Miss