DELHI

റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനം ദില്ലിയിലെത്തി; വിമാനത്തിൽ 12 മലയാളികൾ

യുക്രൈനിൽ നിന്ന് ആശ്വാസതീരത്തെത്തി കൂടുതൽ പേർ. റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ....

സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി, ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ജിമ്മുകൾ തുറക്കാം.രാത്രി കർഫ്യൂ രാത്രി 11 മുതൽ....

കണ്ണില്ലാത്ത ക്രൂരത; കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ തെരുവിലൂടെ നടത്തി, മുടി മുറിച്ച് അപമാനം

കൂട്ട ബലാത്സംഗത്തിനിരയായ യുവതി രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അപമാനം. പീഡനത്തിനിരയായ യുവതിയെ തട്ടികൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി....

ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ഓര്‍മയായി…..

ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതി 50 വർഷങ്ങൾക്ക് ഓര്‍മയായി. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമർ....

കൊവിഡ്: റിപ്പബ്ലിക് ദിന ചടങ്ങിൽ സന്ദർശകരുടെ എണ്ണം കുറച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ സന്ദർശകരുടെ എണ്ണം കുറച്ചു. 5000 മുതൽ 8000....

ദില്ലി ബിജെപി ആസ്ഥാനത്ത് 42 പേർക്ക് കൊവിഡ്

ദില്ലി ബിജെപി ആസ്ഥാനത്തെ നാൽപ്പത്തിരണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിജെപിയുടെ കോർ ഗ്രൂപ്പ് മീറ്റിംഗിന് മുന്നോടിയായി നടത്തിയ കൂട്ട പരിശോധനയിലാണ്....

400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കൊവിഡ് ; രോഗബാധ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവുന്നു.സുപ്രീംകോടതിയിലും പാര്‍ലമെന്റിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ്....

ദില്ലി​യി​ൽ കൊ​വി​ഡ് കു​ത്ത​നെ കൂ​ടു​ന്നു

ദില്ലി​യി​ൽ കൊ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 15,097 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മെ​യ് മാ​സം....

കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ ശക്തമാക്കി തലസ്ഥാനം

രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി ദില്ലി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ....

ദില്ലിയിലെ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിന് സമീപം തീ പിടിത്തം

ദില്ലിയിലെ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിന് സമീപം തീ പിടിത്തം. ഇന്ന് പുലര്‍ച്ചയോടെ ആണ് ലാജ്പത് റായ് മാര്‍ക്കറ്റിന് അകത്ത് തീപിടിത്തം....

രാജ്യത്ത് 2000 കടന്ന് ഒമൈക്രോൺ ബാധിതര്‍

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ.ഒമൈക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന്....

ഒമിക്രോണിന്‍റെ സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന നിഗമനത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോരിറ്റി

ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു:ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഡല്‍ഹിയില്‍ വിദേശയാത്ര നടത്താത്തവര്‍ക്കും വിദേശത്തുനിന്ന് വന്നവരുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍....

ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

 ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ “സ്ഫോടനാത്മക” കുതിച്ചുചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ യുകെ യിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിഗവേഷകർ ദിവസങ്ങൾക്കുള്ളിൽ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗ സാധ്യത

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും.....

രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ദില്ലിയി​ലാ​ണ്....

സമരം ശക്തമാക്കി ദില്ലിയിലെ ഡോക്ടര്‍മാര്‍

സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ച് എയിംസിലെ ഡോക്ടർമാർ.കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിൻമാറാൻ എയിംസിലെ ഡോക്ടർമാർ....

സ്കൂളുകളും കോളേജുകളും വീണ്ടും അടച്ചു; ഡൽഹിയിൽ യെല്ലോ അലർട്ട്

സ്കൂളുകളും കോളേജുകളും വീണ്ടും അടച്ചു; ഡൽഹിയിൽ യെല്ലോ അലർട്ട് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍....

മെട്രൊയിൽ 50% യാത്രക്കാർ, ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം; ദില്ലിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

ഒമൈക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ....

നീറ്റ് കൗൺസിലിംഗ്; രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത്‌ റെസിഡന്റ് ഡോക്ടെഴ്സ്

രാജ്യത്തെ ആരോഗ്യരംഗം സ്തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്ടർമാർ. നീറ്റ് പിജി കൗൺസലിംഗ് വൈകുന്നതിന് എതിരെയും രാജ്യതലസ്ഥാനത്ത് കഴിഞ്ഞദിവസമുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ്....

ഡൽഹിയിലെ മാർക്കറ്റുകളുടെ ചിത്രങ്ങളും കൊൽക്കത്തയിലെ മാസ്ക് ധരിക്കാത്ത ക്രിസ്മസ് ആഘോഷങ്ങളും ഭയാനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു

ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളുടെ ചിത്രങ്ങളും കൊൽക്കത്തയിലെ മാസ്ക് ധരിക്കാത്ത ക്രിസ്മസ് ആഘോഷങ്ങളും രണ്ടാം തരംഗത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരികയും....

Page 20 of 42 1 17 18 19 20 21 22 23 42