DELHI

ദില്ലിയിൽ കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നതിൽ വിമർശനം ശക്തം; സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് സുഭാഷിണി അലി

ദില്ലിയിൽ കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നതിൽ വിമർശനം ശക്തം. സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയുളവാക്കുന്നതുമെന്ന് സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ....

ദില്ലിയിൽ ഒരുമാസത്തിനിടെ കാണായത് നൂറുകണക്കിന് കുട്ടികളെയടക്കം 807 പേരെ; ഇരുട്ടിൽ തപ്പി ദില്ലി പൊലീസ്

രാജ്യതലസ്ഥാനത്തെ ഭീകരതയിലാഴ്ത്തി കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു. 807 പേരെ മാത്രമാണ് ഈ വർഷം തുടക്കത്തിൽ കാണാതായത്. കഴിഞ്ഞ 11 വർഷത്തിൽ....

ദില്ലി സ്‌ഫോടന കേസ്: അല്‍ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍

ദില്ലി സ്‌ഫോടന കേസില്‍ അല്‍ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍. ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.....

പാർലമെന്‍റിൽ ഇന്ന് നന്ദി പ്രമേയ ചർച്ച; ബജറ്റിനെതിരെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ന് ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേൽ നന്ദി പ്രമേയ ചർച്ചക്ക് തുടക്കമാകും. ലോക്സഭയിൽ സർബാനന്ദ സനോവാളും, രാജ്യസഭയിൽ....

കേന്ദ്രബജറ്റ് നാളെ: വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ? പ്രതീക്ഷയിൽ രാജ്യവും കേരളവും

2026-27 കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. ആദായ നികുതി പരിഷ്കരണം, ഇറക്കുമതി തീരുവ, റെയിൽവേ....

‘ആരോഗ്യരംഗത്തും ആർഎസ്എസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു’; ഇതിനെതിരെ പ്രതിരോധം അനിവാര്യമെന്ന് എം എ ബേബി

ആരോഗ്യ രംഗത്തെ മുതലെടുപ്പിനായുള്ള ആർ എസ് എസ് ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി....

77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ വർണപ്രഭയിൽ രാജ്യം; കനത്ത സുരക്ഷയിൽ തലസ്ഥാനം

77ാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന്. ദില്ലിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര....

കമ്പനിയുടെ ആദ്യത്തെ ജീവനക്കാരന് മഹീന്ദ്രയുടെ സ്റ്റൈലൻ ഇവി സമ്മാനം; സോഷ്യൽ മീഡിയയിൽ വൈറലായി ഈ ന്യൂജെൻ മുതലാളിമാർ

കമ്പനി തുടങ്ങിയപ്പോൾ ആദ്യമായി എത്തിയ ജീവനക്കാരെ ഓർത്തിരിക്കുന്ന ബോസുമാർ ഉണ്ടോ? ആ ചോദ്യത്തിന് ഒരു വിലപിടിപ്പുള്ള മറുപടിയാണ് സിദ്ധാന്ത് സബർവാളെന്ന....

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക് തിരിച്ചടി; അന്വേഷണ സമിതിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക് തിരിച്ചടി. യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണത്തിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. അന്വേഷണ....

ദില്ലിയിലെ തോക്ക് കടത്ത്: 67-കാരി ‘മുത്തശ്ശി’ പിടിയിൽ; പിന്നിൽ വൻ ക്രിമിനൽ പശ്ചാത്തലം

ദില്ലിയിലും സമീപപ്രദേശങ്ങളിലുമുള്ള ഗുണ്ടാനേതാക്കൾക്കും ക്രിമിനൽ സംഘങ്ങൾക്കും നിയമവിരുദ്ധമായി ആയുധങ്ങൾ എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയായ 67-കാരി പോലീസ് പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റ്....

ഡൽഹിയിലെ സാകേത് കോടതി കെട്ടിടത്തിൽ നിന്നും ചാടിയ ജീവനക്കാരന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

കോടതി ജീവനക്കാരൻ ഡൽഹിയിലെ സാകേത് കോടതി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കോടതി വളപ്പിനുള്ളിലാണ്....

ദില്ലി തുർക്മാൻ ഗേറ്റിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ ഉണ്ടായ സംഘർഷം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്

ദില്ലി തുർക്മാൻ ഗേറ്റിലെ ഫൈസി ഇലാഹി മസ്ജിദിന് സമീപത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്....

ജെഎൻയു മുദ്രവാക്യ വിവാദം: ‘മാധ്യമങ്ങൾ അപവാദം പ്രചരിപ്പിച്ചു’; അപലപിച്ച് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ

ജെ എൻ യു ക്യാമ്പസിൽ വിവാദ മുദ്രവാക്യ ഉയർത്തിയ സംഭവത്തിൽ, വിശദീകരണവുമായി ജെഎൻയു സ്റ്റുഡൻസ് യൂണിയൻ. 2020 ജനുവരി 5ന്....

ഉത്തരേന്ത്യയിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷം; വിമാന, റെയിൽ സർവീസുകൾ അവതാളത്തിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷമായി തുടരുന്നു. ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ ഉൾപ്പെടെയുള്ള....

പോപ്പുലർ ഫ്രണ്ട് രാജ്യത്തിന്‍റെ ഐക്യത്തിന് ഭീഷണിയെന്ന് കോടതിയിൽ എൻഐഎ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി എന്ന് ദേശീയ അന്വേഷണ ഏജൻസി. ഇന്ത്യ പാക് യുദ്ധം ഉണ്ടായാൽ....

​ഗുരു​ഗ്രാമിൽ ​ഗാർ‍ഡുകൾ മെഴ്സിഡേഴ്സിന്റെ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളും തകർത്തു ; വിഡിയോ ദൃശ്യങ്ങൾ വൈറലായി

ന്യൂഡൽഹിയിലെ ​ഗുരു​ഗ്രാമിൽ റോഡിന്റെ തെറ്റായ വശത്ത്കൂടി വാഹനമോടിച്ച‌ വ്യക്തിയുടെ വാഹനത്തിന്റെ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളുമാണ് ​ഗാർ‍ഡുകൾ തകർത്തത്. ഗുരു​ഗ്രാമിലെ....

കുടുംബവഴക്ക് ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു ; ശരീരത്തിൽ നിന്ന് 69 വെടിയുണ്ടകൾ കണ്ടെടുത്തു

ഡൽഹിയിലെ ആയ ന​ഗറിൽ ദീർഘകാലമായുള്ള കുടുംബവഴക്കിനെത്തുടർന്ന് 52 വയസ്സുള്ള ആൾ വെടിയേറ്റ് മരിച്ചു. പൊലീസ് അന്വഷണത്തിൽ രത്തൻ ലോഹ്യ എന്നായാളാണ്....

നൃത്തവേദിയിലെ അദൃശ്യ താളം: കുട്ടികൾക്കായി മറഞ്ഞുനിന്ന് ചുവടുവെച്ച അധ്യാപികയുടെ വീഡിയോ വൈറൽ

കൊച്ചുകുട്ടികളെ പരിപാടികൾക്കായി തയാറാക്കുക എന്ന് പറയുന്നത് ശ്രമകരമായ ജോലി തന്നെ ആണ്. അതിനു അവർക്ക് നൽകുന്ന കയ്യടികൾ പലതും ലഭിക്കേണ്ടത്....

ശ്വാസം മുട്ടി ദില്ലി; പുകമഞ്ഞ് വന്നതോടെ പതിവായി വാഹനാപകടങ്ങൾ

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. മിക്കയിടങ്ങളിലും 350 നു മുകളിലാണ് വായു ഗുണനിലവാരത്തോത്. വായു മലിനീകരണത്തോടൊപ്പമുള്ള പുകമഞ്ഞ് ജനജീവിതം താറുമാറാക്കി.....

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും; കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

ഏറെ വിവാദങ്ങൾക്ക് വഴി വെച്ച മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. വികസിത്....

Page 3 of 63 1 2 3 4 5 6 63