DELHI

രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തി; ദില്ലി പൊലീസുകാരന് സസ്പെന്‍ഷന്‍

ഗതാഗത നിയമം ലംഘിച്ചെന്ന പേരിൽ രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍. ദില്ലിയിൽ ഒരു മാസം മുന്‍പ്....

ദില്ലി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ മണിപ്പൂരിലെത്തി

ദില്ലി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ മണിപ്പൂരിലെത്തി. സംസ്ഥാന സർക്കാർ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ്....

കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണം ; രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്

ദില്ലിയിലെ രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്. കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം....

ദില്ലിക്ക് ആശ്വാസം ,യമുനയിലെ ജലനിരപ്പ് താഴുന്നു

ദില്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി യമുന നദിയിലെ ജലനിരപ്പ് താഴുന്നു . 208 മീറ്ററിന് മുകളിലെത്തിയിരുന്ന ജലനിരപ്പ് ഇപ്പോൾ 205 മീറ്ററിലെത്തി.....

പ്രളയ ബാധിത കുടുംബങ്ങൾക്ക് ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ

യമുനാ നദിയിൽ ജലനിരപ്പുയർന്നതോടെ ദില്ലിയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായ പ്രളയത്തിലെ ദുരിത ബാധിത കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ....

ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്; ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട്

ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്. ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് ആണ്. യമുനാ നദിയിലെ....

യമുന നദിയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി; ദില്ലി വെള്ളക്കെട്ടില്‍ തന്നെ

യമുന നദിയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാല്‍ ദില്ലി നഗരത്തില്‍ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്.....

രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല; സ്ത്രീയുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി

രാജ്യത്തെ നടുക്കി വീണ്ടും തലസ്ഥാനത്തു ക്രൂരമായ കൊലപാതകം. കിഴക്കൻ ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് കഷ്ണം കഷണമായി....

പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ നിർബന്ധിച്ചു; അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പറഞ്ഞുകൊണ്ടിരുന്നു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ഭാര്യയെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്. പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചതായും ഭാര്യ....

ക്രൂരപീഡനം മകൻ വീഡിയോയിൽ പകർത്തി; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് വൃദ്ധൻ അറസ്റ്റിൽ

ദില്ലിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച അറുപത്തിയെട്ടുകാരൻ അറസ്റ്റിൽ. വൃദ്ധന്റെ മകൻ ക്രൂരപീഡനം മൊബൈലിൽ പകർത്തിയതാണ് നിർണായകമായ തെളിവായി മാറിയത്. ALSO READ:....

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; മണിപ്പൂരും പ്രതിപക്ഷ യോഗവും ചർച്ചയാകും

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇന്നലെ പട്നയിൽ ചേർന്ന....

ദില്ലി സർവകലാശാലക്ക് സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

ദില്ലി സർവകലാശാലക്ക് സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 19 വയസ്സ് മാത്രം പ്രായമുള്ള രണ്ടുപേരാണ്....

ദില്ലിയിലെ വെടിവെപ്പ്; രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍

ദില്ലിയിൽ ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. ആര്‍കെ പുരത്തെ അംബേദ്കര്‍....

മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെ അച്ഛന്റെ കുത്തേറ്റ് മകന് പരുക്ക്

അച്ഛന്റെ കുത്തേറ്റ് മകന് പരുക്ക്. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെയാണ് അച്ഛന്റെ കുത്തേറ്റ് മകന് പരുക്ക്....

ദില്ലി ആർ.കെ പുരത്ത് വെടിവെയ്പ്പ്: രണ്ട് സ്ത്രീകളുടെ നില ഗുരുതരം

ദില്ലി ആർ.കെ പുരത്ത് വെടിവെയ്പ്പ്. അക്രമത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വെടിയേറ്റു. ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളെ കണ്ടെത്തനായിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും ....

ഫ്‌ളാറ്റിന് പുറത്ത് ‘ലുങ്കിയും നൈറ്റിയും’ പാടില്ല; വിചിത്ര സര്‍ക്കുലറുമായി നോയിഡയിലെ അപാര്‍ട്ട്‌മെന്റ് ഉടമകള്‍

താമസക്കാര്‍ ഫ്‌ളാറ്റിന് പുറത്ത് ലുങ്കിയും നൈറ്റിയും ധരിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ വിവാദത്തില്‍. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ സംഘടനയാണ്....

വ്യാജ ലൈംഗികാരോപണം; ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും പണം തട്ടാൻ ശ്രമം; ഐ ടി ഉദ്യോഗസ്ഥ അറസ്റ്റിൽ

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണംതട്ടിയെന്ന പരാതിയില്‍ ഐ ടി ജീവനക്കാരി അറസ്റ്റില്‍. ഗുഡ്ഗാവിലാണ്....

‘മിഷൻ മാലാമൽ’; വെബ് സീരീസ് പ്രചോദനമായി, അമ്മയേയും മകളെയും കൊലപ്പെടുത്തി ഗായകനും ബന്ധുവും

വയോധികയെയും മകളെയും കൊലപ്പെടുത്തിയ ഗായകനും സംഗീത സംവിധായകനുമായ യുവാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം 31നാണ് ഈസ്റ്റ് ദില്ലി കൃഷ്ണ....

ഇരട്ട ലോക്കിങ് സിസ്റ്റമുള്ള വീടിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍. ദില്ലി കൃഷ്ണ നഗര്‍ പ്രദേശത്ത് രാജ് റാണി (65), മകള്‍ ജിന്നി കാരാര്‍ എന്നിവരാണ്....

അവള്‍ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല; പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്

ദില്ലി രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ കുറ്റസമ്മതമൊഴി പുറത്ത്. അവള്‍ എന്നെ അവഗണിച്ചുവെന്നും കൊലപാതകത്തില്‍ യാതൊരു പശ്ചാത്താപവും....

പാര്‍ട്ടിക്കിടെ തര്‍ക്കം; 22കാരിയെ കുത്തിക്കൊന്നു, മൃതദേഹം വീടിന്റെ ടെറസില്‍

വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് 22കാരിയെ കുത്തിക്കൊന്നു. ഇന്നലെ ( 29.05.2023) രാത്രിയാണ് സംഭവം. 22കാരിയുടെ....

അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; ഗുസ്തി താരങ്ങൾ

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍....

ദില്ലിയെ നടുക്കി അരുംകൊല; 16കാരിയെ പരസ്യമായി കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ

പതിനാറുകാരിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ പ്രതി സഹിലീനെ അറസ്റ്റ് ചെയ്തു . ദില്ലിയിലെ ഷഹബാദിലാണ് സംഭവം. ആൾക്കൂട്ടത്തിന് മുന്നിൽ വെച്ചാണ്....

Page 7 of 41 1 4 5 6 7 8 9 10 41