മണ്ഡലപുനർനിർണ്ണയത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരിക്കുന്നത്. വനിത സംവരണത്തെ എങ്ങനെ ഇല്ലാതാക്കി എന്ന് രാജ്യം കാണുന്നുണ്ടെന്നും....
delimitation
കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കങ്ങൾ ഇന്ത്യയുടെ ഫെഡറൽ ഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി.....
വനിത സംവരണ ബില്ലിൻ്റെ പേരിൽ മണ്ഡല പുനനർനിർണയം നടത്താനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിന് ലോക്‌സഭയിൽ തിരിച്ചടി. ഇതിനായുള്ള ഭരണഘടനാ ഭേദഗതി....
കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കാണ് നാട് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വനിതാ സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയെ കൊണ്ടു....
വനിതാ സംവരണം എന്ന വ്യാജേന മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള ബിജെപി ഗവണ്‍മെന്റിന്റെ കരുനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം തമിഴ്നാട്ടില്‍ ഉയര്‍ത്തി സിപിഐഎമ്മും....
ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ലെന്നും ജനസംഖ്യാപരമായ ശിക്ഷയേര്‍പ്പെടുത്തകയാണ് ബിജെപിയെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തമിഴ്‌നാട് മുഖ്യമന്ത്രി എം....
കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ യോജിച്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ചെന്നൈ സമ്മേളനം. മണ്ഡല പുനര്‍ നിര്‍ണയ തീരുമാനം....
കരട് വാർഡ് വിഭജന റിപ്പോർട്ട് കമീഷൻ നവംബർ 16 ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം....


