delimitation controversy

‘മണ്ഡല പുനർനിർണയ ബിൽ പരാജയപ്പെട്ടപ്പോൾ ബിജെപി അപവാദ പ്രചരണം തുടങ്ങി, പരാജയപ്പെട്ടത് അവരുടെ തരികിട അജണ്ടകൾ’: പി സന്തോഷ് കുമാർ എംപി

വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടതിൽ പ്രതികരിച്ച് പി സന്തോഷ് കുമാർ....