Delivery

ഇനി അവള്‍ ചേച്ചിയമ്മ, പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത അറിയിച്ച് ഗിന്നസ് പക്രു

രണ്ടാമതും തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ....

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക്  ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി....

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖപ്രസവം

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. പേരൂർക്കട കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലൻസിൽ....

Kollam: ചടയമംഗലത്ത് പ്രസവം വീട്ടില്‍ നടത്തിയ യുവതിയും കുഞ്ഞും മരിച്ചു.

ചടയമംഗലം ഏറത്ത് വീട് കള്ളിക്കാട് സ്വദേശി ശാലിനി (32) ആ യാണ് പ്രസവത്തെത്തുടര്‍ന്ന് വീട്ടില്‍ മരിച്ചത്. ഇന്നലെ രാത്രി ഒരു....

Monkey pox: മങ്കി പോക്‌സ് ബാധിച്ച ഗര്‍ഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി

അമേരിക്കയില്‍( America)  മങ്കി പോക്‌സ് ( Moneky pox) വൈറസ് ബാധിച്ച ഗര്‍ഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. സെന്റര്‍സ്....

13 കാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന്‍ അറസ്റ്റില്‍

13 പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാടാണ് സംഭവം. രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട്....

Swiggy: ഫുഡുകൾ ഇനി ഡ്രോണിൽ പറന്നെത്തും; ഓർഡർ ഡെലിവറിയ്ക്ക് പുത്തൻ ആശയവുമായി സ്വിഗ്ഗി

ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി(swiggy). ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.....

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കി

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എയര്‍....

ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടാകും: മുഖ്യമന്ത്രി

ഗര്‍ഭിണികള്‍ എത്രയും പെട്ടന്നുതന്നെ വാക്‌സിനെടുക്കണമെന്നും അല്ലെങ്കില്‍ ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

“മ​ദ്യം”ഹോം ​ഡെ​ലി​വ​റി ഉണ്ടാവില്ല: ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

സം​സ്ഥാ​ന​ത്ത് മ​ദ്യം തല്‍ക്കാലം ഹോം ​ഡെ​ലി​വ​റി ചെ​യ്യേ​ണ്ടെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. മ​ദ്യ​ത്തി​ന് ഹോം ​ഡെ​ലി​വ​റി തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ന​യ​പ​ര​മാ​യ....

കൊവിഡ് കാലത്ത് മദ്യപാനികൾക്ക് സന്തോഷിക്കാം : മദ്യം ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും

കോവിഡ് വ്യാപനം കൂടുന്നതിനിടെ മദ്യം ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് മുംബൈ നഗരസഭ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ....

കാത്തിരിപ്പിന് വിരാമം; ജൂനിയര്‍ പേളി എത്തി; സന്തോഷം പങ്കിട്ട് പേളിയും ശ്രീനിഷും

കാത്തിരിപ്പിനൊടുവില്‍ ജൂനിയര്‍ പേളി എത്തിയ സന്തോഷം പങ്കിട്ട് പേളിയും ശ്രീനിഷും. നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ്....

കണ്ണൂർ മെഡിക്കൽ കോളേജിൽ കൊവിഡ്‌ പോസിറ്റീവായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

കണ്ണൂർ ഗവൺന്മെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ്‌ പോസിറ്റീവായ ഒരു യുവതി കൂടി പ്രസവിച്ചു. ശസ്ത്രക്രിയ വഴിയാണ് കാസറഗോഡ് സ്വദേശിയായ 24....

ശമ്പളത്തോടെയുള്ള പ്രസവാനുകൂല്യം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും, ചരിത്രപരമായ തീരുമാനം: ഡി.വൈ.എഫ്.ഐ

സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പ്രസവാനുകൂല്യം നൽകാനുള്ള സർക്കാർ തീരുമാനം പുതുചരിത്രമാണെന്ന് ഡി.വൈ.എഫ്.ഐ....

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് വൈകിട്ട് കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്ന് ഭര്‍ത്താവ്, പറ്റില്ലെന്ന് ഭാര്യ; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി താലൂക്ക് ആശുപത്രിയില്‍ നടന്നത് നാടകീയ സംഭവങ്ങളാണ്. ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് വൈകുന്നേരം കൊടൈക്കനാലിലേക്ക്....

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കുത്തിവെയ്പ്പെടുത്തതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു

ആലുവയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കുത്തിവെപ്പെടുത്തതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.....

108 ല്‍ സുഖപ്രസവം

കണ്ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ്....

യൂബര്‍ ഈറ്റ്സില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടെപ്പം ഡെലിവറി ബോയ് നല്‍കിയത് തുടയ്ക്കൊപ്പമെത്തുന്ന അടിവസ്ത്രവും; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ

യുബര്‍ ഈറ്റ്‌സില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെയുള്ളവര്‍ക്കൊരു നിരാശ വാര്‍ത്ത. യൂബര്‍ ഈറ്റ്സില്‍ ഓര്‍ഡര്‍ ചെയ്ത....

ഒരാഴ്ചയ്ക്കിടെ യുവതിക്കു രണ്ടു പ്രസവം; ജൻമം നൽകിയത് ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക്

ബീജിംഗ്: ഒരാ‍ഴ്ചയ്ക്കിടെ രണ്ടു പ്രസവത്തിലൂടെ യുവതി ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ചൈനയിലാണ് സംഭവം. ഫെബ്രുവരി 21ന്....

വിമാനത്തിൽ യുവതിക്കു സുഖപ്രസവം; എല്ലാ സഹായവും ചെയ്ത ജീവനക്കാരോടുള്ള ഇഷ്ടം കാണിച്ച് കുഞ്ഞിന് വിമാനത്തിന്റെ പേരിട്ടു

യാംഗോൺ: സിംഗപ്പൂർ വിമാനത്തിൽ മ്യാൻമാർ യുവതിക്കു സുഖപ്രസവം. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലും സുഖപ്രസവത്തിനു ഡോക്ടർമാരെ അടക്കം ഏർപ്പാടാക്കിയുള്ള സഹകരണവും....

പ്രസവം കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ബലാല്‍സംഗം ചെയ്തു; പ്രതി സിസിടിവിയില്‍ കുടുങ്ങി; പൊലീസ് തെരച്ചില്‍ ആരംഭിച്ചു

ബഹദുര്‍ഗ: പ്രസവം കഴിഞ്ഞ ശേഷം ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന യുവതിയെ ഐസിയുവില്‍ കയറി പീഡിപ്പിച്ചു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ....

യൂബറില്‍ ജനിച്ച കുട്ടിക്ക് പേരും യൂബര്‍; യുവതി കാറിനുള്ളില്‍ പ്രസവിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

ദില്ലി: യൂബര്‍ ശൃംഖലയുടെ ടാക്‌സി കാറില്‍ ജനിച്ച കുട്ടിക്കു പേര് യൂബര്‍. ദില്ലിയില്‍ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യൂബര്‍....

ഗര്‍ഭിണിയാണെന്ന് തെളിഞ്ഞ് ഒരു മണിക്കൂറിനകം 47 കാരിക്ക് സുഖപ്രസവം; ആശുപത്രിയിലെത്തിയത് വയറു വേദനയ്ക്കും വയറിലെ അനിയന്ത്രിത വളര്‍ച്ചയ്ക്കും ചികിത്സ തേടി

വയര്‍ അനിയന്ത്രിതമായി വളരുന്നത് കണ്ട് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ 47 കാരി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകം....

30,000 അടി ഉയരത്തില്‍ യുവതിക്ക് സുഖപ്രസവം; ചൈനീസ് എയര്‍ലൈന്‍സില്‍ പറക്കുന്നതിനിടെ യുവതി പ്രസവിച്ചു

ആ കുഞ്ഞായിരിക്കും ഒരുപക്ഷേ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍. കാരണം, ഉയരക്കൊടുമുടിയില്‍ വച്ച് ലോകത്തേക്ക് പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ചവന്‍. ....