delivery boy died

കൊൽക്കത്തയിൽ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി ഡെലിവറി ഏജന്‍റായ 22 കാരന് ദാരുണാന്ത്യം; രക്ഷിക്കാതെ പൊലീസുകാർ വീഡിയോ എടുത്തെന്ന് കുടുംബം

കൊൽക്കത്തയിൽ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി 22 കാരനായ യുവാവിന് ദാരുണാന്ത്യം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ....