Demise

നടൻ മേഘനാദൻ അന്തരിച്ചു

സിനിമ – സീരിയൽ നടൻ മേഘനാദൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ....

പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി

പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി. കൊല്ലം പുത്തൂർ മാവടിയിലെ വീട്ടിൽ പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യ....

ജിഎന്‍ സായിബാബയുടെ പൊതുദർശനം നാളെ; ശേഷം മൃതദേഹം ആശുപത്രിക്കായി വിട്ടു നല്‍കും

അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും അധ്യാപകനുമായ ജിഎന്‍ സായിബാബയുടെ മൃതദേഹം നാളെ പൊതുദര്‍ശനത്തിന് വെക്കും. കണ്ണുകള്‍ ഇതിനോടകം ദാനം ചെയ്തു.പൊതു ദര്‍ശനത്തിനു....

കുട്ടികളുടെ പ്രിയ ശബ്ദം; ഡോറെമോന് ശബ്ദം നല്‍കിയ കലാകാരി അന്തരിച്ചു

പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്‍കിയ വ്യക്തി അന്തരിച്ചു. നോബുയോ ഒയാമ(90)യാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു നോബുയോ....

രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ടാറ്റ ഗ്രൂപ്പ് ചെയർമാനും അറിയപ്പെടുന്ന വ്യവസായിയും സാമൂഹിക സേവകനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടാറ്റയുടെ....

‘വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതിഭാധനനായ അഭിനേതാവ്’: ടിപി മാധവൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നടൻ ടി പി മാധവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 600 ലധികം സിനിമയിൽ വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ....

നടൻ ടിപി മാധവൻ അന്തരിച്ചു; വിടവാങ്ങിയത് 600 – ലധികം സിനിമകളിൽ അഭിനയിച്ച കലാകാരൻ

നടനും നിർമ്മാതാവുമായ ടിപി മാധവൻ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വർഷങ്ങൾ ആയി പത്തനാപുരം....

വാർത്തയുടെ ജനകീയശബ്ദം വിടവാങ്ങി; ആകാശവാണി രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു. ആകാശവാണിയിൽ ദീർഘകാലം വാർത്താ അവതാരകനായിരുന്നു. ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ മാധ്യമപ്രവർത്തകനായിരുന്നു എം....

കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍രാജ്(69) അന്തരിച്ചു. കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി....

ആവേശോര്‍ജ്ജം പകര്‍ന്ന വിപ്ലവസൂര്യന്‍; വിട പ്രിയ സഖാവേ…

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല അവര്‍ നിന്നെ നിശബ്ദനാക്കിയില്ല നീ മൂകനല്ല നിന്റെ കരുത്തും ആവേശവും ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു....

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി അന്തരിച്ചു

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി അന്തരിച്ചു. മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ. ALSO READ; മലപ്പുറത്തെ നിപ സംശയം; മരിച്ച....

ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ വൈദികന്‍ ഫാ. ഡോ. ടി. ജെ ജോഷ്വാ അന്തരിച്ചു

ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. ഡോ. ടി. ജെ ജോഷ്വാ (95) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ്....

കവി പി സലിം രാജ് അന്തരിച്ചു

കേരള സാഹിത്യ അക്കാദമി പ്രൂഫ് റീഡറും കവിയുമായ തളിക്കുളം പട്ടാലി വീട്ടില്‍ പി സലിം രാജ് അന്തരിച്ചു. 56 വയസ്സായിരുന്നു.....

ഐ ജി എസ്റ്റേറ്റ് സമരനായിക കാര്‍ത്ത്യായനി അന്തരിച്ചു

തൃശൂര്‍ തയ്യൂരിലെ ഐ ജി എസ്റ്റേറ്റ് സമരനായിക കാര്‍ത്ത്യായനി അന്തരിച്ചു. 84 വയസ്സായിരുന്നു. അവിവാഹിതയാണ്. തൃശൂര്‍ ജില്ലയിലെ ഐതിഹാസിക സമരങ്ങളില്‍....

കൊല്ലം കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദേവദാസ് അന്തരിച്ചു

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ പേരൂര്‍ മേക്കോണ്‍ സി കെ ഭവനില്‍ ആര്‍ ദേവദാസ് (62)....

ആൻ്റണി പെരുമ്പാവൂരിൻ്റെ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മലയാള സിനിമാ ലോകം. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ,....

മുന്‍ കര്‍ണാടക മന്ത്രിയും വ്യവസായിയുമായ ടി ജോണ്‍ അന്തരിച്ചു

കര്‍ണാടക മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോണ്‍ (92) ബെംഗളൂരുവില്‍ അന്തരിച്ചു. 1999-2004 കാലഘട്ടത്തില്‍ എസ് എം....

പ്രശസ്ത ഗ്രന്ഥകാരന്‍ ഡി ദയാനന്ദന്‍ അന്തരിച്ചു

പ്രശസ്ത ഗ്രന്ഥകാരനും ചരിത്ര ഗവേഷകനും നോവലിസ്റ്റും പുരാരേഖ വകുപ്പില്‍ ആര്‍ക്കിവിസ്റ്റ്മായിരുന്ന പ്ലാവിള ഗീതത്തില്‍ ഡി ദയാനന്ദന്‍(69) അന്തരിച്ചു. ചെ ഗുവേരയുടെ....

ഇനി ആള്‍വാരില്ല ; പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു ദു:ഖവാര്‍ത്ത

തെരുവോര പുസ്തക വില്‍പ്പന രംഗത്തെ കുലപതിയായിരുന്നു ചെന്നൈ മൈലാപൂരിലെ ആള്‍വാര്‍. ആള്‍വാറിന് അക്ഷരമറിയില്ലെങ്കിലും ലോക പ്രസിദ്ധ എഴുത്തുകാരെല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥമാണ്.....

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫൈസൽ അന്തരിച്ചു; ഖബറടക്കം മക്കയിലെ ഹറം പള്ളിയിൽ

റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫൈസൽ അന്തരിച്ചു. ഇന്നു സൗദി രാജകുടുംബ കോടതിയാണ് മരണം സ്ഥിരീകരിച്ച് പ്രഖ്യാപനം നടത്തിയത്.....

GalaxyChits
bhima-jewel
sbi-celebration