Kasargod: ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അഞ്ചുപേര്‍ അറസ്റ്റില്‍
കാസര്‍കോഡ് ബദിയടുക്കയിലെ ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായി ബദിയടുക്ക സ്വദേശിയായ യുവതിയും യുവതിയുടെ ബന്ധുക്കള്‍ ...