Department of Women and Child Development: സദാചാര ഗുണ്ടകള്‍ സൂക്ഷിച്ചോ….എട്ടിന്റെ പണി കിട്ടും
ഈ മാസം നാലാം തിയതി പോത്തന്‍കോട് വെള്ളാണിക്കല്‍പ്പാറയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണമുണ്ടായത് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധത്തിന് തിരി കൊളുത്തിയിരുന്നു. പെണ്‍കുട്ടികളെയടക്കം വടി ...