അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നു: മുഖ്യമന്ത്രി
അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് മാധ്യമധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഇങ്കിതത്തിനനുസരിച്ച് പ്രവര്ത്തിക്കാന് മാധ്യമങ്ങളെ നിര്ബന്ധിക്കുകയാണ്. ഇതിന്റെ ...