Deshabhimani weekly

ദേശാഭിമാനി വാരാന്തപ്പതിപ്പ്: നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ, കെ ആർ അജയനെതിരെ നടപടിയെടുത്തിട്ടില്ല: എം സ്വരാജ്

ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി നൽകി എം സ്വരാജ്. ദേശാഭിമാനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.....