deth – Kairali News | Kairali News Live l Latest Malayalam News
Saturday, May 8, 2021
മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

വസായ് വെസ്റ്റിൽ സുയോഗ് നഗറിലെ ഡോംസ് പാർക്ക് നിവാസിയും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ ഗ്രാഫിക്സ് ഡിപ്പാർട്മെന്റ് സ്റ്റാഫുമായ കെ എം നാരായണന്റെയും ബിന്ദു നാരായണന്റെയും പുത്രൻ ...

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ ...

കാട്ടുതീയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് താൽക്കാലിക ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും

കാട്ടുതീയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് താൽക്കാലിക ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും

കാട്ടുതീയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് താൽക്കാലിക ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും - മന്ത്രി അഡ്വ കെ. രാജു. തൃശ്ശൂർ വടക്കാഞ്ചേരി കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ ...

തെങ്കാശിക്ക് സമീപം വാഹനാപകടം രണ്ട് മലയാളികള്‍ അടക്കം മൂന്ന് മരണം

തെങ്കാശിക്ക് സമീപം വാഹനാപകടം രണ്ട് മലയാളികള്‍ അടക്കം മൂന്ന് മരണം

തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിൽ വാഹനാപകടത്തിൽ ‌രണ്ടു മലയാളികൾ അടക്കം മൂന്നുപേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി സിൻജു.കെ. നൈനാൻ, കല്ലുവാതുക്കൽ സ്വദേശി ജിജു തോമസ് എന്നിവരാണ് ...

സിപിഐ എം മുന്‍ എംഎല്‍എ എസ് സുന്ദരമാണിക്യം അന്തരിച്ചു

സിപിഐ എം മുന്‍ എംഎല്‍എ എസ് സുന്ദരമാണിക്യം അന്തരിച്ചു

മൂന്നാര്‍: സിപിഐ എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായിരുന്ന എസ് സുന്ദരമാണിക്യം (79) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലായിരുന്നു അന്ത്യം. ...

ബാലസംഘം എടപ്പാള്‍ ഏരിയാ പ്രസിഡണ്ട് കുളത്തില്‍ മുങ്ങി മരിച്ചു

ബാലസംഘം എടപ്പാള്‍ ഏരിയാ പ്രസിഡണ്ട് കുളത്തില്‍ മുങ്ങി മരിച്ചു

എടപ്പാൾ വെങ്ങിണിക്കരയിൽ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു. എടപ്പാൾ മുണ്ടനാട്ട് ആദർശ് (16) ആണ് മരിച്ചത്. ബാലസംഘം എടപ്പാൾ ഏരിയാ പ്രസിഡണ്ടാണ് ആദർശ്. നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ആദർശിനെ ...

സിപിഐഎം പൂഞ്ഞാർ മുൻ ഏരിയാ സെക്രട്ടറി  കെആർ ശശിധരൻ വാഹനാപകടത്തിൽ മരിച്ചു

സിപിഐഎം പൂഞ്ഞാർ മുൻ ഏരിയാ സെക്രട്ടറി കെആർ ശശിധരൻ വാഹനാപകടത്തിൽ മരിച്ചു

സിപിഐ എം പൂഞ്ഞാർ മുൻ ഏരിയാ സെക്രട്ടറി കെ ആർ ശശിധരൻ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം തിരുവഞ്ചൂർ കഞ്ഞിക്കുഴി റോഡിൽ ഇറഞ്ഞാൽ പാലത്തിലായിരുന്നു അപകടമുണ്ടായത്. ശശിധരൻ സഞ്ചരിച്ചിരുന്ന ...

പൊട്ടാസ്യം സയനൈഡ് നാവിൻതുമ്പിൽ തട്ടിയാൽ, സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് കെട്ടുപോകുംപോലെ മരണം സംഭവിക്കുമെന്ന് പറയുന്നത് ശരിയോ ?

പൊട്ടാസ്യം സയനൈഡ് നാവിൻതുമ്പിൽ തട്ടിയാൽ, സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് കെട്ടുപോകുംപോലെ മരണം സംഭവിക്കുമെന്ന് പറയുന്നത് ശരിയോ ?

അപസർപ്പക കഥകളുടെ പ്രശസ്ത സൃഷ്ടാവായ അഗത ക്രിസ്റ്റി തന്റെ നോവലുകളിൽ സയനൈഡ് ‘യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടല്ലോ!. അവരുടെ ഒരു നോവലിൻറെ പേരുപോലും Sparkling cyanide എന്നാണ്. സയനൈഡുമായി ബന്ധപ്പെട്ടു ...

സിപിഐഎം തലശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗം പിപി രാമകൃഷ്ണൻ നിര്യാതനായി

സിപിഐഎം തലശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗം പിപി രാമകൃഷ്ണൻ നിര്യാതനായി

സിപിഐഎം തലശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗവും ദീർഘകാലം അവിഭക്ത മാഹി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിഐടിയു മാഹി മേഖലാ പ്രസിഡന്റുമായിരുന്ന മയ്യഴി പുത്തലം പുത്തലത്ത് പൊയിൽ ...

സിപിഐഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

സിപിഐഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവ് എം കേളപ്പൻ അന്തരിച്ചു .93 വയസായിരുന്നു. ദീർഘ കാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. വടകര, കുന്നുമ്മൽ ഏരിയകളുടെ ...

ആദ്യ വനിതാ വക്താവ്; ബിജെപിയിലെ വിമത വനിതാ ശബ്ദം; വര്‍ഗീയ രാഷ്ട്രീയത്തിനിടയിലെ സൗമ്യ മുഖം

ആദ്യ വനിതാ വക്താവ്; ബിജെപിയിലെ വിമത വനിതാ ശബ്ദം; വര്‍ഗീയ രാഷ്ട്രീയത്തിനിടയിലെ സൗമ്യ മുഖം

പാര്‍ലമെന്റിന്റെ അകത്തും പുറത്തും ബിജെപിയുടെ കരുത്തുറ്റ ശബ്ദം നിശ്ചലമായി. ബിജെപിയുടെ അതിതീവ്ര ഹിന്ദുത്വ രാഷ്ടീത്തിനിടയിലും സൗമ്യതയും സഹിഷ്ണുതയും മുഖമുദ്രയാക്കിയ നേതാവായിരുന്നു സുഷമാ സ്വരാജ്. ആദ്യ വാച്ച്‌പേയ് മ്ന്ത്രിസഭയില്‍ ...

പി രാജീവിന്റെ ഭാര്യാപിതാവ് കെ പി കേസരി നിര്യാതനായി

പി രാജീവിന്റെ ഭാര്യാപിതാവ് കെ പി കേസരി നിര്യാതനായി

കളമശേരി: വൈക്കം തെക്കേനട വളവത്ത് പുത്തൻപുരയ്‌ക്കൽ കെ പി കേസരി (88) നിര്യാതനായി. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവിന്റെ ഭാര്യാപിതാവാണ്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച ...

കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു

കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു

കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു.കൊല്ലം മുണ്ടക്കൽ സ്വദേശി രാജു വാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 6 മണിയോടെ ബാറിന്റെ പുറത്തുവെച്ചായിരുന്നു സംഭവം, മദ്യ ലഹരിയിൽ ...

ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി അന്തരിച്ചു

ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി അന്തരിച്ചു

കെയ്റോ: മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി(67) അന്തരിച്ചു. ഏഴ് വര്‍ഷമായി തടവില്‍ കഴിയുന്ന മുര്‍സി കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 2011ല്‍ ...

കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎം വേലായുധന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎം വേലായുധന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍ എന്നും മുന്‍നിരയില്‍ ...

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മി അമ്മ അന്തരിച്ചു

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മി അമ്മ അന്തരിച്ചു

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മി അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു.പരേതനായ മാധവന്‍ നമ്പ്യാരുടെ ഭാര്യയാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ...

ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസ്പദമായ ചോദ്യങ്ങളുയര്‍ത്തി ബന്ധു പ്രിയ വേണുഗോപാല്‍; ചില സുഹൃത്തുക്കള്‍ ബാലുവിനെ കുടുംബത്തില്‍ നിന്ന് അകറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെക്കുറിച്ച് സംശയമുണ്ടെന്നും കുറിപ്പ്‌

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസപദമായ ചോദ്യങ്ങളുയര്‍ത്തി സഹോദരി പ്രിയ വേണുഗോപാല്‍. ബാസഭാസ്‌കറിന്റെ അപകടമരണം കൊലപാതകമാണെന്ന തരത്തില്‍ പല കോണുകളില്‍ നിന്നായി ആരോപണങ്ങളുയര്‍ന്നിരുന്നു. സംസ്ഥാനത്ത് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ രണ്ടുപേരെ ...

സിപിഐഎം നേതാവും തൃശൂർ വേലൂർ മുൻ പഞ്ചായത്ത് പ്രസിഡൻറും ആയിരുന്ന ടി കെ നമ്പീശൻ മാസ്റ്റർ അന്തരിച്ചു

ഇടുക്കിയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്

മുൻ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
ഇടതുപക്ഷ സഹയാത്രികനും പ്രമുഖ മനശാസ‌്ത്രഞ്ജനുമായിരുന്ന ഡോ. കെ എസ‌് ഡേവിഡ‌് അന്തരിച്ചു

ഇടതുപക്ഷ സഹയാത്രികനും പ്രമുഖ മനശാസ‌്ത്രഞ്ജനുമായിരുന്ന ഡോ. കെ എസ‌് ഡേവിഡ‌് അന്തരിച്ചു

ഇടതുപക്ഷ സഹയാത്രികനും പ്രമുഖ മനശാസ‌്ത്രഞ്ജ നുമായിരുന്ന ഡോ. കെ എസ‌് ഡേവിഡ‌് (70) അന്തരിച്ചു

ഒാര്‍ത്തഡോക്സ് സഭ മെത്രാപൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ഒാര്‍ത്തഡോക്സ് സഭ മെത്രാപൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​തി​ർ​ന്ന മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​ണ്. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം മു​ഖ്യ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്

Latest Updates

Advertising

Don't Miss