July 27, 2017 കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ കോളേജില്‍ കെഎസ്യു തകര്‍ന്നടിഞ്ഞു; എസ്എഫ്ഐയ്ക്ക് മിന്നുന്ന വിജയം ഒന്‍പത് സീറ്റുകളില്‍ എഴും സ്വന്തമാക്കിയാണ് എസ്എഫ്ഐയുടെ വിജയം....