കേരളത്തില്‍ കൂടുതല്‍ ദളിതര്‍ ശ്രീകോവിലിലേക്ക്; കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് 70 ഒാളം ശാന്തിക്കാര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തീരുമാനം
198 പേരുടെ ജനറൽ ലിസ്റ്റും , റിസർവ്വേഷൻ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്....