വികസനത്തിന് വഴിവിളക്കായി വീണ്ടും കിഫ്ബി; സംസ്ഥാനത്ത് 10 ആശുപത്രികള്ക്ക് 815 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്തെ 3 മെഡിക്കല് കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്ത്തനങ്ങള്ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ...