development news

കൊച്ചി ബംഗളൂരു ഇടനാഴി‌ : 10,000 കോടിയുടെ നിക്ഷേപം ഒരുലക്ഷം പേര്‍ക്ക് തൊഴിൽ

സംസ്ഥാനത്തിന്റെ വ്യാവസായിക സാമ്പത്തികമേഖലയിൽ വൻകുതിപ്പിന്‌ വഴിവയ്‌ക്കുന്ന കൊച്ചി–- -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർഥ്യത്തിലേക്ക്. ഇതിനുള്ള കരാർ കേന്ദ്രവുമായി സംസ്ഥാനം ഒപ്പിട്ടു.....

കൊച്ചി ജലമെട്രോ അടുത്തവര്‍ഷം ആദ്യം സര്‍വീസ് തുടങ്ങും; ആദ്യ ബോട്ടിന്‍റെ നിര്‍മാണത്തിന് കീലിട്ടു

കൊച്ചിയില്‍ ജലമെട്രോ യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായി ആദ്യ ബോട്ടിൻ്റെ നിർമ്മാണത്തിന് കീലിട്ടു.ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അടുത്ത വർഷം ആദ്യം സർവ്വീസിന് തുടക്കമാകുമെന്ന്....

കൊവിഡ് കാലത്തും ക്ലാസായി കേരളം; അടച്ചുപൂട്ടലിന് ശേഷം കേരളത്തിലെത്തിയത് 20 പുതിയ ഐടി കമ്പനികള്‍

കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം സംസ്ഥാനത്ത്‌ എത്തിയത് 20 ഐടി കമ്പനി. മുന്നൂറിലധികം പേർക്ക്‌ ഇതിലൂടെ തൊഴിൽ ലഭിച്ചു. നിലവിലുണ്ടായിരുന്ന അഞ്ചു കമ്പനി....

വികസനത്തിന് വ‍ഴിവിളക്കായി വീണ്ടും കിഫ്ബി; സംസ്ഥാനത്ത് 10 ആശുപത്രികള്‍ക്ക് 815 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി....

തിളങ്ങുന്നു കേരളത്തിന്‍റെ ആരോഗ്യ മേഖല; ഒറ്റ ദിവസം 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിന്‌ കരുത്തായി‌ 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു .....

ഒരുങ്ങുന്നു വയനാടന്‍ തുരങ്കപാത; ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു....

നൂറ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും; കൂടുതല്‍ സ്‌കൂളുകള്‍ മലപ്പുറത്ത്‌

നൂറ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്‌....

വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ വകുപ്പ്മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ നിർദ്ദേശം

വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ വകുപ്പ്മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ നിർദ്ദേശം. വിഴിഞ്ഞം തുറമുഖത്തിന്‍റെ പോർട്ട് ഓപ്പറേഷൻ കെട്ടിടം ഓൺലൈനിൽ....

കുതിപ്പിനൊരുങ്ങി മത്സ്യബന്ധന മേഖല; മഞ്ചേശ്വരം തുറമുഖം പ്രവര്‍ത്തന സജ്ജം

കേരളത്തിലെയും പ്രത്യേകിച്ച് മഞ്ചേശ്വരം കാസര്‍ഗോഡ് മേഖലയിലെയും മത്സ്യബന്ധന മേഖലയ്ക്ക് പ്രതീക്ഷയേകി മഞ്ചേശ്വരം തുറമുഖം പ്രവര്‍ത്തന സജ്ജമായി. സംസ്ഥാന സര്‍ക്കാറിന്റെ നൂറു....

ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പ്; രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ

ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പുമായി രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി)....