വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തന്നെയായാലും നടപ്പാക്കും ; മുഖ്യമന്ത്രി
സർക്കാർ കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ...