deya pascal

‘ഭീഷണിപ്പെടുത്തി വായടപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്’; ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കല്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്തിയായി ജോ ജോസഫിനെ പ്രഖ്യാപിച്ചതിനും ശേഷം എതിര്‍പക്ഷത്തു നിന്ന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് അദ്ദേഹം ഇരയായിരുന്നു. അതിലേറ്റവും....