ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡിജിപിയുമായ ആര്. ശ്രീലേഖ സര്വീസില്നിന്നു വിരമിച്ചു
സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്. ശ്രീലേഖ സര്വീസില്നിന്നു വിരമിച്ചു. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ...