DGP

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും....

ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡിജിപിയുമായ ആര്‍. ശ്രീലേഖ സര്‍വീസില്‍നിന്നു വിരമിച്ചു

സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ സര്‍വീസില്‍നിന്നു....

ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ....

സ്ഥാനാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചാല്‍ നടപടി: ലോക്നാഥ് ബെഹ്‌റ

വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്....

മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിച്ച സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പില്‍ ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് ഇട്ടു. മാരായമുട്ടം സര്‍വീസ് സഹകരണ....

ടോമിൻ ജെ തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം; നിയമനം പിന്നീട്

1987 ബാച്ച്കാരനായ ടോമിൻ ജെ തച്ചങ്കരി IPS ന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി. റോഡ് സേഫ്റ്റി കമ്മീഷ്ണറായിരുന്ന ശങ്കർ....

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍; നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ

കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്....

മലപ്പുറം എസ്പിയുമായും കളക്ടറുമായും സമ്പര്‍ക്കം; ഡിജിപി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന പൊലീസ് മേധാവി ലോക്നാഥ്....

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; നൂറ് ചതുരശ്ര അടിയില്‍ ആറ് പേര്‍ മാത്രം

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍....

50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി. 50 വയസിന് മുകളില്‍ പ്രായമുള്ള....

ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു‌

ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം....

ഇനി ഉപദേശമില്ല, കര്‍ശന നടപടി സ്വീകരിക്കും; കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇനി ഉപദേശമുണ്ടായിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ്....

ലോക്ക്ഡൗണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

ലോക്ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം....

ലോക്ക്ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി ഡിജിപി

ഈ മാസം ഇരുപത് മുതൽ ലോക്ഡൌണില്‍ ഇളവുണ്ടെങ്കിലും ജില്ലകടന്നുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.പൊലീസ് പരിശോധന തുടരും. ജനങ്ങളെ....

ലോക്ക്ഡൗണ്‍ ലംഘിക്കരുത്; രോഗവ്യാപനത്തിന്റെ നിര്‍ണ്ണായകഘട്ടത്തിലാണ് നാം; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി

ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍....

ലോക്ക്ഡൗണ്‍: നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷയെന്ന് ഡിജിപി

ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ്....

പ്രതിപക്ഷനേതാവിന്റെ പ്രതികരണം വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്: ഡിജിപി ലോക്‌നാഥ് ബഹ്‌റ

ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രതികരണം അടിസ്ഥാന രഹിതമെന്ന് ഡി ജി പി.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ്....

വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തണം; ലാത്തി ഉപയോഗിക്കരുത്, ദേഹപരിശോധന നടത്തരുത്; നിര്‍ദേശങ്ങളുമായി ഡിജിപി

സംസ്ഥാനത്ത് വാഹന പരിശോധനയില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന നടത്തേണ്ടത്. പരിശോധന....

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ: മുഖ്യമന്ത്രി പിണറായി ഡിജിപിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ്....

കൂടത്തായി: അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ, അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്തും. തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങൾ അന്വേഷണസംഘം യോഗം....

കൂടത്തായി കൊലപാതക പരമ്പര: അന്വേഷണസംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി; തെളിവ് കണ്ടെത്തുക വെല്ലുവിളി

തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക....

മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടകേസ് നല്‍കാന്‍ ലോക്‌നാഥ് ബെഹറക്ക് സര്‍ക്കാര്‍ അനുമതി

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടകേസ് നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഡിജിപി യെ....

സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പരാതി സ്വീകരിക്കും

പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ പോലീസ് ജില്ലകളിലും അദാലത്ത് നടത്തും.....

Page 2 of 5 1 2 3 4 5