യുവ നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് സ്ഥിതിഗതികൾ വഷളായ ബംഗ്ലാദേശിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലും വിസ സെന്ററിലും....
Dhaka
ധാക്കയിലെ ബിജോയ്‌നഗറിൽ ഡിസംബർ 12 ന് നടന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ ഷെരീഫ് ഉസ്മാൻ ഹാദി....
ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂള്‍ ക്യാമ്പസിലേക്ക് തകര്‍ന്നുവീണു. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റതായും സൈന്യവും അഗ്‌നിശമന സേനയും അറിയിച്ചു.....
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്കെതിരെ വിചാരണ ആരംഭിച്ചു. അവർക്കും മുതിര്‍ന്ന രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി.....
ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍ നിന്നും ധാക്കയിലേക്ക് വന്ന ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബെനാപോള്‍ എക്‌സ്പ്രസ് ട്രെയിന്റെ....
ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. വിവരമറിഞ്ഞ്....
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ധാക്കയില്‍ പ്രതിഷേധം ശക്തം പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ ധാക്കാ പൊലീസ്....
ഇയാളില്‍ നിന്നും മറ്റ് ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്തിയില്ല എന്ന് അധികൃതര്‍ അറിയിച്ചു....
ആകാശ് ദീപ് സിംഗാണ് കളിയിലെ താരം....
ധാക്ക: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുകയും പിന്നീടു പിൻമാറുകയും ചെയ്ത യുവാവിന്റെ ഹൃദയം മുറിച്ചു പുറത്തിട്ട യുവതിക്കു വധശിക്ഷ. പ്രണയിച്ചു....


