ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണു; നാൽപതോളം പേർക്ക് പരിക്ക്
പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകർന്ന് വീണ് നാൽപതോളം പേർക്ക് പരുക്കേറ്റു. നൂറണി സ്‌റ്റേഡിയത്തിൽ ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. മത്സരത്തിനിടെ ...