dhanush | Kairali News | kairalinewsonline.com
Tuesday, December 1, 2020
ധനുഷിനും വിജയ് കാന്തിനും നേരെ ബോംബ് ഭീഷണി

ധനുഷിനും വിജയ് കാന്തിനും നേരെ ബോംബ് ഭീഷണി

തമിഴ് താരങ്ങളായ ധനുഷ്, വിജയ് കാന്ത് എന്നിവര്‍ക്ക് നേരെ ബോംബ് ഭീഷണി. പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ധനുഷിന്റെ അഭിരാമപുരത്തെ വീട്ടിലും ...

അമല പോളും വിജയ്‌യും പിരിയാന്‍ കാരണം ധനൂഷ്

അമല പോളും വിജയ്‌യും പിരിയാന്‍ കാരണം ധനൂഷ്

നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനൂഷാണെന്ന ആരോപണവുമായി വിജയ്‌യുടെ പിതാവ് അളകപ്പന്‍ രംഗത്ത്. വിവാഹശേഷം ധനുഷിന്റെ ആവശ്യപ്രകാരം അമല വീണ്ടും അഭിനയരംഗത്തേക്ക് ...

ധനൂഷും അനിരുദ്ധും പീഡിപ്പിച്ചോ? വീണ്ടും സുചിത്രയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് വിവാദമായ 'സുചി ലീക്ക്‌സി'ല്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര. സുചിത്രയുടെ വാക്കുകള്‍: ''ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്‌നാട്ടിലെ ഏറ്റവും ...

ധനുഷ് തകര്‍ക്കും; ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാകുമെന്ന സൂചന നല്‍കി ട്രെയിലര്‍

ധനുഷ് തകര്‍ക്കും; ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാകുമെന്ന സൂചന നല്‍കി ട്രെയിലര്‍

നാട്ടില്‍ നിന്ന് പാരിസിലേയ്ക്കു എത്തുന്ന യുവാവിനെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

സിനിമയിലെ ചുംബനം; സായിപല്ലവി കൈയ്യടിനേടുന്നു; നുമ്മ മലര്‍ മിസ് മുത്താണ്

തമിഴില്‍ അരങ്ങേറാന്‍ കൊതിച്ച് നമ്മുടെ മലര്‍മിസ്; ഒടുവില്‍ സൂപ്പര്‍താരത്തിനൊപ്പം സായിപല്ലവിയുടെ സ്വപ്‌നം പൂവണിയുമോ

സായിയുടെ തമിഴ് വെള്ളിത്തിരയിലെ അരങ്ങേറ്റം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതായാണ് സൂചന

ധനുഷിന്റെ നിര്‍മ്മാണത്തില്‍ ടൊവിനോയുടെ തരംഗം; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ധനുഷിന്റെ നിര്‍മ്മാണത്തില്‍ ടൊവിനോയുടെ തരംഗം; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തരംഗത്തിന് പുറമെ മറ്റു രണ്ടു മലയാള ചിത്രങ്ങള്‍ കൂടി ധനുഷ് നിര്‍മ്മിക്കുന്നുണ്ട്

ധനൂഷിന്റെ നേതൃത്വത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്നത് മൂന്നു സിനിമകള്‍; അഭിമാനനിമിഷത്തിന് വഴിയൊരുക്കുന്നത് തൃശൂര്‍ സ്വദേശി

ധനുഷും അമല പോളും തമ്മിൽ വിവാഹേതര ബന്ധമെന്നു സുചിത്ര; വീണ്ടും വെളിപ്പെടുത്തലുമായി സുചിത്ര കാർത്തികിന്റെ ട്വീറ്റ്

ചെന്നൈ: തമിഴകത്തെ പിടിച്ചുലച്ച് വീണ്ടും പിന്നണി ഗായിക സുചിത്ര കാർത്തികിന്റെ ട്വീറ്റ്. ഇത്തവണ ധനുഷിനെയും അമലപോളിനെയും ചേർത്താണ് സുചിത്ര പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ധനുഷും അമല പോളും ...

ധനുഷ് ബലാൽസംഗം ചെയ്‌തെന്നു സുചിത്ര കാർത്തിക്; മദ്യത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചത് ധനുഷും അനിരുദ്ധും എന്നു ട്വീറ്റ്

ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷ് ബലാൽസംഗം ചെയ്‌തെന്ന ആരോപണവുമായി പിന്നണി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാർത്തിക്. ട്വിറ്ററിലാണ് സുചിത്ര ആരോപണം ഉന്നയിച്ചത്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി ...

ധനുഷിന്റെയും ആന്‍ഡ്രിയയുടെയും തൃഷയുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സുചിത്ര; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് വിശദീകരണം

ചെന്നൈ: തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായികയും ചാനല്‍ അവതാരകയുമായ സുചിത്ര കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് സുചിത്ര ഈ ...

പ്രേമത്തിലെ സെലിന് ശുക്രനുദിച്ചു; മഡോണ ഇനി ധനുഷിന്റെ നായിക

പ്രേമത്തിലെ സെലിന് അടിച്ചിരിക്കുന്നത് ലോട്ടറിയല്ല. സാക്ഷാല്‍ ഷോഡതിയാണ്. മഡോണ സെബാസ്റ്റ്യനെ തേടിയെത്തിയിരിക്കുന്നത് തമിഴിലെ യുവസൂപ്പര്‍ താരം ധനുഷിന്റെ നായികയാകാനുള്ള അവസരമാണ്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് ധനുഷ് ...

ദില്ലിയില്‍നിന്നു ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ധനുഷും കീര്‍ത്തി സുരേഷും പ്രണയിക്കും; വാലന്റൈനാകാന്‍ റെയില്‍ എത്തും

ധനുഷിനെ ട്രെയിനിലെ ചായക്കച്ചവടക്കാരനായി കാണാം. തമിഴ്‌നാടന്‍ പശ്ചാത്തലത്തില്‍ മലയാളച്ചുവയോടെയുള്ള ചിത്രമായി ട്രെയിനിലെ മുഴുനീള നാടന്‍പ്രണയം പറഞ്ഞ് റെയില്‍ വരുന്നു. മലയാളിയായ കീര്‍ത്തി സുരേഷാണ് നായിക. മലയാളി മേയ്ക്ക് ...

ഹോട്ടായി തങ്കമകന്‍ വരുന്നു; ഹരം പകരാന്‍ ധനുഷിന്റെ ലിപ് ലോക്; ഏമി ജാക്‌സണ്‍ നായികയാവുന്ന ചിത്രത്തിന്റെ പാട്ടുരംഗം പുറത്ത്

ധനുഷിന്റെ പുതിയ ചിത്രം തങ്കമകന്റെ പുതിയ പാട്ടു പുറത്തെത്തി. ഏമി ജാക്‌സണുമായുള്ള ലിപ് ലോക്കുള്ള ചിത്രം തമിഴകത്ത് ഹരമാകുമെന്നാണ് വിലയിരുത്തല്‍. വേലൈ ഇല്ലാ പട്ടധാരിയുടെ രണ്ടാം ഭാഗം ...

ധനുഷിനെ തമിഴില്‍ മൊയ്തീനാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് വിമല്‍; ധനുഷിനെയും സാമന്തയെയും നായികാ നായകന്‍മാരാക്കുമെന്ന വാര്‍ത്ത തള്ളി സംവിധായകന്‍

ബോക്‌സോഫീസ് ഹിറ്റായ എന്നു നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍

സിംഗപ്പൂരില്‍ മൂന്നുവര്‍ഷം ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചു; ആഗ്രഹം സംവിധായികയാകാന്‍; സിനിമാഭിനയത്തെ അജിത് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് അഭിമുഖത്തില്‍ ശാമിലി

മലയാളികളെ ഏറെ സന്തോഷിപ്പിക്കുകയാണ് ശ്യാമിലിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. ചേച്ചി ശാലിനി സിനിമയിലെത്തിയപ്പോഴും നടന്‍ അജിത്തിന്റെ ജീവിതസഖിയായപ്പോഴും ഒക്കെ മലയാളി അന്വേഷിച്ചിരുന്നു ശ്യാമിലിയെവിടെയെന്ന്.

പ്രേമം തമിഴിൽ; നായകനായി ധനൂഷ്

തീയേറ്ററുകളിൽ നിറഞ്ഞോടുന്ന അൽഫോൺസ് പുത്രൻ-നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തമിഴ് പതിപ്പിൽ ധനൂഷ് നായകനാകുന്നു. പ്രമുഖ തമിഴ് ചലച്ചിത്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Latest Updates

Advertising

Don't Miss