Dharmasthala

ധർമസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങളും തലയോട്ടികളും കണ്ടെത്തി

ധർമസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങളും തലയോട്ടികളും കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 7 തലയോട്ടികളും നിരവധി....

ധർമ്മസ്ഥല വെളിപ്പെടുത്തൽ കേസ്: യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മനാഫ്

ധര്‍മ്മസ്ഥലയെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മനാഫ്. തിങ്കളാഴ്ച എസ് ഐ ടി മുന്നിൽ ഹാജരാവുമെന്ന് അദ്ദേഹം പറഞ്ഞു.....

ധര്‍മ്മസ്ഥല കേസില്‍ വൻ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ധര്‍മ്മസ്ഥല കേസില്‍ വൻ ട്വിസ്റ്റ്. വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റിലായി. ധര്‍മസ്ഥല ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍; അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര

ധര്‍മ്മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കണ്ടെടുത്ത മൃതദേഹ....

മനുഷ്യ മനസാക്ഷിയെ ഞെട്ടച്ച ധര്‍മസ്ഥല: ബംഗളൂരുവിൽ എസ് എഫ് ഐ പ്രതിഷേധം

രാജ്യത്തെ ഏറ്റവും വലിയ ബലാത്സംഗ, കൊലപാതക പരമ്പരകൾ അരങ്ങേറിയതായി വെളിപ്പെടുത്തലിലൂടെ ലോകം അറിഞ്ഞ ധര്‍മസ്ഥല. മുഖ്യ കുറ്റവാളികളെ പിടികൂടാനുള്ള കർശന....

ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍; പ്രത്യേക അന്വേഷണസംഘം തെരച്ചില്‍ കൂടുതല്‍ വനമേഖലയിലേക്ക് നീട്ടി

ധര്‍മസ്ഥലയില്‍ പ്രത്യേക അന്വേഷണസംഘം തെരച്ചില്‍ കൂടുതല്‍ വനമേഖലയിലേക്ക് നീട്ടി. സാക്ഷി കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ കല്ലേരി വനമേഖലയിലാണ് നിലവില്‍....

ധർമ്മസ്ഥല വെളിപ്പെടുത്തൽ; സൗജന്യയുടെ അമ്മാവന്റെ വാഹനം തകർത്ത് അക്രമികൾ; പ്രദേശത്ത് കനത്ത സുരക്ഷ

ധർമ്മസ്ഥലയിൽ പരാതിക്കാരായ കുടുംബത്തിൻ്റെ വാഹനം തകർത്ത് അക്രമികൾ. 2012 ൽ കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനമാണ് തകർത്തത്.....

ധര്‍മസ്ഥലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കൈയേറ്റം വാര്‍ത്താ ചിത്രീകരണത്തിനിടെ

ധര്‍മസ്ഥലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വാര്‍ത്താ ചിത്രീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയായിരുന്നു. യുട്യൂബ് ചാനൽ ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന്....

ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍; ഉള്‍കാട്ടില്‍ നിന്ന് വീണ്ടും അസ്ഥികള്‍ കണ്ടെത്തി

കര്‍ണാടക ധര്‍മ്മസ്ഥലയില്‍ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധനയിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തി. ഉള്‍കാട്ടിലായാണ് അസ്ഥികള്‍ കണ്ടെത്തിയത്. നേരെത്തെ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച പോയിന്റ്....

ധർമസ്ഥലയിൽ പൊലീസിന്‍റെ ഭാഗത്ത് ഗുരുതരവീഴ്ച; 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു

ധർമസ്ഥലയിൽ പൊലീസിന്‍റെ ഗുരുതരവീഴ്ച. ധർമസ്ഥല കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങള‍ടങ്ങിയ ഫയലുകൾ പൊലീസ് നശിപ്പിച്ചതായി വിവരം. 2000 മുതൽ 2015 വരെയുള്ള....

ധർമ്മസ്ഥല കേസിലെ മാധ്യമ വിലക്ക്; സിറ്റി സിവിൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി

ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമ വിലക്ക് ഹൈക്കോടതി തടഞ്ഞു. ധർമസ്ഥല ട്രസ്റ്റിൻ്റെ പേര് അപകീർത്തികരമായ രീതിയിൽ ഉപയോഗിക്കരുതെന്ന സിറ്റി സിവിൽ....

ധർമസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി

ധർമസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി. ഉൾക്കാട്ടിലെ നേത്രാവതി സ്നാന ഘട്ടിനടുത്തുള്ള ആറാമത്തെ പോയിന്റിൽ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ്....

ധർമ്മസ്ഥല കൊലപാതക പരമ്പര: മുഖ്യസാക്ഷിയുടെ മൊഴി അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തുന്നു

ധർമ്മസ്ഥല വെളിപ്പെടുത്തലിൽ മുഖ്യസാക്ഷിയുടെ മൊഴി അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം സംസ്കരിച്ചുവെന്ന് പറയുന്ന....

ബലാത്സം​ഗത്തിനിരയായ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് ഊരുവിലക്ക്?; ധർമ്മസ്ഥലയിലെ പുതിയ വെളിപ്പെടുത്തലുകൾ നീതി നൽകുമോ സൗജന്യക്ക്

ധർമ്മസ്ഥലയിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ സൗജന്യ കൊലക്കേസിലെ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരുമോ? 2012 ലാണ് ധർമസ്ഥലയിലെ വിദ്യാർത്ഥിയായ സൗജന്യ ക്രൂരമായ....

‘നഗ്നയായ പെൺകുട്ടിയുടെ ദേഹത്താകെ ചോര പൊടിയുന്നുണ്ടായിരുന്നു’; 2009ൽ ധർമസ്ഥലയിൽ പെൺകുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി ലോറി ഡ്രൈവറായ മലയാളി

ധർമസ്ഥലയിൽ 2009 ൽ പെൺകുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടുവെന്ന് ടിപ്പർ ലോറി ഡ്രൈവറുടെ വെളിപ്പെടുത്തൽ. ഭയം മൂലം അന്ന് പോലീസിന്....

ധര്‍മ്മസ്ഥല കൊലപാതക പരമ്പര: കൂട്ടസംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് ചോർത്തുന്നതായി ആരോപണം

ധർമ്മസ്ഥല കൊലപാതക വെളിപ്പെടുത്തലിൽ പൊലീസ് രഹസ്യമൊഴി ചോർത്തുന്നതായി അഭിഭാഷക സംഘം. യുവതികളുടെ കൂട്ട സംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി....

ധർമ്മസ്ഥലയിലെ കുറ്റകൃത്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ

രണ്ട് പതിറ്റാണ്ടുകളായി ധർമ്മസ്ഥലയിൽ നടന്ന തിരോധാനങ്ങൾ, അസ്വഭാവിക മരണങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച....

കുഴിച്ചുമൂടിയത് ബലാത്സംഗത്തിനിരയായ 100ലധികം പേരെ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുൻ ശുചീകരണ തൊഴിലാളി

ബലാത്സംഗത്തിനിരയായ 100ലധികം പേരെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി കർണാടകയിലെ മുൻ ശുചീകരണ തൊഴിലാളി. 1998 മുതൽ 2014 വരെയുള്ള പത്തു വർഷ....