‘ഭക്തര്‍ വിശ്വസിക്കുന്ന ധര്‍മ്മസ്ഥല ഗുണ്ടകളാല്‍ കളങ്കപ്പെട്ടിരിക്കുന്നു’; കര്‍ണാടക സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രകാശ് രാജ്
ധര്‍മ്മസ്ഥല കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രശസ്ത സിനിമാ താരം പ്രകാശ് രാജ്. ധര്‍മ്മസ്ഥലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ....


