Pinarayi Vijayan: രാജ്യത്ത് ഒരു വിഭാഗം ഭയപ്പാടോടെ കഴിയേണ്ട സ്ഥിതിയാണ്: മുഖ്യമന്ത്രി
രാജ്യത്ത് ഒരു വിഭാഗം ഭയപ്പാടോടെ കഴിയേണ്ട സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തങ്ങളുടെ നയം നടപ്പിലാക്കുന്നതിനുള്ള പൊതുശത്രുവായി കോണ്‍ഗ്രസും(Congress) ബിജെപിയും(BJP) ഇടതുപക്ഷത്തെ കാണുകയാണ്. മോദി സര്‍ക്കാര്‍ ...