ഗവർണ്ണർക്ക് പഴയ ഊർജ്ജമില്ല; എം.വി ഗോവിന്ദൻ മാസ്റ്റർ
രാജ്ഭവനിലേക്ക് നടന്ന ജനകീയ മാർച്ചിനുശേഷം ഗവർണർക്ക് പഴയ ഊർജം നഷ്ടമായെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കൊലപ്പെടുത്തിയ ധീരജിന്റെ സ്മാരകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ...