പൊരുതാനുറച്ച് ഇന്ത്യന്‍ കര്‍ഷകര്‍ കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച്
മോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷകസംഘടനകൾ നവംബർ 26നും 27നും ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കും. രണ്ടുദിവസം കർഷകർ രാജ്യതലസ്ഥാനത്തെ ഉപരോധത്തിൽ നിർത്തും. ...