dhilli riot

ദില്ലി കലാപം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍

ദില്ലി കലാപം തടയുന്നതില്‍ ദില്ലി പൊലീസ് പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇരകള്‍ക്ക് വൈദ്യസഹായം നിഷേധിക്കല്‍, അവരെ രക്ഷപ്പെടുത്തല്‍....

ദില്ലി കലാപം: കേരളം ഉല്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രം

ദില്ലി കലാപസമയത്ത് കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉപഭേക്താക്കളുടെ ഫോള്‍ കോള്‍....

ദില്ലി കലാപം: 9 കുടുംബങ്ങള്‍ക്ക് കൂടെ ഒരു ലക്ഷം രൂപ വീതം നല്‍കി

ദില്ലി: ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ഒമ്പതുപേരുടെ ആശ്രിതർക്കുകൂടി സിപിഐ എം ലക്ഷം രൂപ വീതം സഹായം നൽകി. പൊളിറ്റ്‌ബ്യൂറോ അംഗം....

ഫാസിസ്റ്റുകള്‍ പണ്ടും മാധ്യമങ്ങളെ ഭയപ്പെട്ടിട്ടുണ്ട്; മനുഷ്യരുടെ അറിയാനുള്ള അവകാശത്തിനെതിരായ നടപടിയെ ഒന്നിച്ചെതിര്‍ക്കണമെന്ന് എം സ്വരാജ്

രണ്ട് മലയാളം ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂർ സമയത്തേയ്ക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള....

മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്: തങ്ങളുടെ താല്‍പര്യങ്ങളിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള സംഘപരിവാര്‍ തന്ത്രം: മന്ത്രി കെകെ ശൈലജ

എഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ആരോഗ്യമന്ത്രി കെകെ....

ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക്: ഇനി ആരും സത്യം പറയാതിരിക്കാനുള്ള ‘മുൻകരുതൽ’: ഡിവൈഎഫ്ഐ

രണ്ട് ദൃശ്യ മാധ്യമങ്ങൾക്ക് 48മണിക്കൂർ വിലക്കേർപ്പെടുത്തിയ ബിജെപി സർക്കാർ നടപടി അത്യന്തം അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങൾക്കെതിരും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ....

ദില്ലി കലാപം: അറസ്റ്റിലായവരുടെ പേരുവിവരം ഉടന്‍ പുറത്തുവിടണം; ബൃന്ദാ കാരാട്ടിന്‍റെ ഹര്‍ജിയില്‍ പൊലീസിനോട് ദില്ലി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐ എം....

പുരസ്‌കാരത്തുകയായ അമ്പതിനായിരം രൂപ ദില്ലി കലാപബാധിതര്‍ക്ക് നല്‍കി സീതാറാം യെച്ചൂരി

കെ മാധവന്‍ പുരസ്‌കാരത്തുകയായി ലഭിച്ച അമ്പതിനായിരം രൂപ ദില്ലി കലാപത്തിന് ഇരയായവര്‍ക്ക് നല്‍കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

മോഡിയും അമിത് ഷായും തെറ്റിയോ?

ഡൽഹി കലാപത്തിന്‍റെ മൂന്നാം ദിനത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് കണ്ട് ഏവരും....

ദില്ലി കലാപം കൊല്‍ക്കത്തയില്‍ അമിത് ഷായ്ക്കെതിരെ വന്‍പ്രതിഷേധ മാര്‍ച്ച്

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ വര്‍ഗീയ വിദ്വേഷവും കൂട്ടകൊലയും തടയുന്നതിന് നടപടിയെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍പ്രതിഷേധം. ബിജെപി....

ദില്ലി കലാപം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 45 ആയി

ന്യൂഡല്‍ഹി: മൂന്ന്ദിവസത്തോളം ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തി.....

ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു; കേരളത്തിന്‍ നിന്ന് സന്ദര്‍ശിക്കുന്ന ആദ്യസംഘം

നാല് ദിവസമായി തുടരുന്ന കലാപങ്ങള്‍ പടര്‍ന്ന പ്രദേശങ്ങളില്‍ ഇടതുപക്ഷ എംപിമാര്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ നിന്ന് ഇടത് എംപിമാരാണ് ആദ്യം....

വര്‍ഗീയ ചേരിതിരിവിന്റെയും മനുഷ്യവേട്ടയുടെയും ഇടമായി ദില്ലി മാറി; സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തത് കേന്ദ്ര ഭരണത്തിന്റെ കഴിവുകേട്; സാഹോദര്യമൂട്ടിയുറപ്പിക്കാന്‍ ദില്ലി മലയാളികള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

ദില്ലിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണെന്നും. ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര ഗവണ്‍മെന്റ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും.....

ദില്ലിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവര്‍ത്തനം; കേന്ദ്രവും ദില്ലി പൊലീസും നോക്കുകുത്തി; വര്‍ഗീയ ദ്രുവീകരണ ശ്രമത്തിനെതിരെ സമാധാന റാലി സംഘടിപ്പിക്കും: സിപിഐഎം

ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ സമാനമായ രീതിയിലാണ്‌ രാജ്യ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്.‌ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ്‌....

കലാപത്തിന്റെ ഉത്തരവാദിത്വം ദില്ലി പൊലീസിനും അമിത് ഷായ്ക്കും; കേന്ദ്രം തുടരുന്നത് കുറ്റകരമായ അനാസ്ഥ: ബൃന്ദാ കാരാട്ട്

ദില്ലി കലാപം ആക്രമണത്തിനിരയായവരെ ബൃന്ദാ കാരാട്ട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഗുരുതേജാ ബഹദൂര്‍ ആശുപത്രിയിലെത്തിയാണ് ബൃന്ദാകാരാട്ട് ആക്രമണത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. മൂന്ന്....

ദില്ലിയില്‍ കലാപം കനക്കുന്നു; മരണം പതിമൂന്നായി; പ്രതികരിക്കാതെ പ്രധാനമന്ത്രി; രാജ്യതലസ്ഥാനത്ത് കേന്ദ്രസേന ഇറങ്ങി

രാജ്യതലസ്ഥാനത്തെ കലാപം ശമനമില്ലാതെ തുടരുകയാണ്. ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ അക്രമം തടയാന്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്രസേനയെ ഇറക്കി. ആക്രമണങ്ങളില്‍....

ആംബുലന്‍സുകള്‍ പോലും തടഞ്ഞു; പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കിലും വാനിലും

ദില്ലിയിലെ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കുകളിലും വാനുകളിലും. അക്രമകാരികൾ ആംബുലന്‍സുകള്‍ തടഞ്ഞതാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസമെടുക്കുന്നതെന്ന്....

ദില്ലിയില്‍ മരണം 13 ആയി; ഇന്ത്യ ഗേറ്റില്‍ മെ‍ഴുകുതിരി കത്തിച്ച് പ്രതിഷേധം

സംഘര്‍ഷം തുടരുന്ന ദില്ലിയില്‍ മരണസംഖ്യ പതിമൂന്നായി ഉയര്‍ന്നു. രാത്രിയിലും ദില്ലിയില്‍ അക്രമം തുടരുകയാണ്. കലാപബാധിത മേഖലയായ വടക്കുകിഴക്കൻ ദില്ലിയിലെ സ്കൂളുകൾക്ക്....

ആസൂത്രിത കലാപത്തിനെതിരെ ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാര്‍ച്ച്

രണ്ട് ദിവസമായി ദില്ലിയില്‍ ആരംഭിച്ച ആസൂത്രിത സംഘപരിവാര്‍ ആക്രമണത്തിനും കലാപത്തിനുമെതിരെ ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ കൂറ്റന്‍ മാര്‍ച്ച്.....

കാവി ഭീകരതയ്ക്ക് കാവലൊരുക്കി പൊലീസ്; ദില്ലി കത്തുന്നു; മരണം പതിനൊന്നായി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘം അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ 11 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറ്....

ദില്ലി കലാപം: മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു; എൻഡിടിവി മാധ്യമപ്രവർത്തകർക്കുനേരെ സംഘ്‌പരിവാർ ആക്രമണം

ന്യൂഡൽഹി: കലാപം വ്യാപിച്ച ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം. ഒരു മാധ്യമപ്രവർത്തകന്‌ വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്‌. ജെ കെ 24....