dhruv sarja

കാത്തിരിപ്പുകള്‍ക്കിടയിലേക്ക് അവന്‍ വന്നു; മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തിയായിരുന്നു മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം. മേഘ്ന മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി....