രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത; റിപ്പോർട്ടുകൾ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി ചർച്ച നടത്തിയതിനു ...
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി ചർച്ച നടത്തിയതിനു ...
വടകര(vadakara) കൈനാട്ടിയിൽ ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി. ലോറിയുടെ ടാങ്കിൽ നിന്ന് ഡീസൽ ചോർന്നത് ഭീതി പരത്തി. പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ദേശീയ പാതയിൽ ദീർഘനേരം ...
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനവുമായി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോർണി. 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന കാലിഫോര്‍ണിയന്‍ സര്‍ക്കാര്‍ അനുവദിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ...
കെഎസ്ആര്‍ടിസി(KSRTC) ഡീസല്‍(Diesel) പ്രതിസന്ധി ഇന്നും സര്‍വീസുകളുടെ ബാധിച്ചു. സിറ്റി റൂറല്‍ സര്‍വീസുകള്‍(City Rural Service) പലയിടത്തും വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ നല്കിയ 20 കോടി അക്കൗണ്ടില്‍ എത്താന്‍ ചൊവ്വാഴ്ചയാകും. ...
പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍. കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ നികുതി ...
2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 56 പൈസയുമായിരുന്നു നികുതി. അത് എട്ട് വർഷത്തിനുള്ളിൽ ...
രാജ്യത്ത് ഇന്ധന വില കുറിച്ചു. ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന് ഏഴു രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് നാളെ ...
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 ...
രാജ്യത്ത് ഇന്ധനവില നാളെയും വർധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിക്കുക. നവംബർ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ ...
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ...
പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വില നിയന്ത്രിക്കാന്‍ കേന്ദ്രം എക്സൈസ് നികുതി കുറച്ചു. എന്നാല്‍ ...
ഉത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ രാജ്യത്ത് ഇനി ഇന്ധനവില കുതിച്ചേക്കും. പെട്രോൾ ലിറ്ററിന് 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ–യുക്രൈന് യുദ്ധം ...
റഷ്യ- യുക്രൈന് യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയും കുതിച്ചുയരുകയാണ്. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിനു (159 ലിറ്റർ) 116.83 യുഎസ് ഡോളറിലെത്തി. ...
റഷ്യ-യുക്രൈന് യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെൻറ് ക്രൂഡിൻറെ വില ബാരലിന് 110 ഡോളറിന് മുകളിലായി. ഒരു മാസത്തിനിടെ ബ്രെൻറ് ക്രൂഡിൻറെ വിലയിൽ 22 ...
ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. കഴിഞ്ഞ ...
കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഐ.ഒ.സിയിൽനിന്ന് ബൾക്ക് പർച്ചേസ് നടത്തില്ലെന്നും സ്വകാര്യ ...
കെ എസ് ആർ ടി സിക്കുള്ള ഇന്ധന വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷൻ. ഒരു ലിറ്റർ ഡീസലിന് കെ എസ് ആർ ടി സി ഇനി ...
മത്സ്യഫെഡിന്റെ പമ്പിൽ നിന്ന് 100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഡീസലിന് ഒരു രൂപ വിലകുറച്ചു നല്കുന്ന പദ്ധതിയുമായി മത്സ്യഫെഡ്. ഇന്ധന വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന മത്സ്യമേഖലക്ക് ...
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിക്കുക. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ...
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയും വര്‍ധിപ്പിക്കും കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ...
ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പാറശ്ശാലയില്‍ പെട്രോൾ വില ...
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ...
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീവെച്ചിക്കൊള്ള തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് ...
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും നാളെ വര്‍ധിപ്പിക്കും. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ...
സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ...
സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ...
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും കൂട്ടും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിക്കുക. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ...
സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി, തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു. ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 ...
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ...
സാധാരണക്കാരോട് കേന്ദ്രത്തിന്റെ ഇരുട്ടടി. സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. 23 പൈസയാണ് കൂടിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 ...
കൊവിഡില്‍ നട്ടംതിരിയുന്ന രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി വീണ്ടും ഇന്ധനവില കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ ആറാം തവണയാണ് ...
രാജ്യത്ത് പെട്രോൾ വിലയ്ക്ക് പിന്നാലെ ഡീസലിനും സെഞ്ച്വറി. ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് ഡീസൽ ലിറ്ററിന് 100 തൊട്ടത്. ...
ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം, ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ...
കേരളത്തില്‍ പെട്രോളിന് സെഞ്ച്വറി. സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു. വയനാട് ബത്തേരിയിലാണ് പെട്രോളിന് വില നൂറായത്. ഇന്നും സംസ്ഥാനത്ന് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. സംസ്ഥാനത്ത് പെട്രോളിനും ...
കൊവിഡ് ദുരിത കാലത്ത് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു. ...
മുംബൈ ഉപനഗരമായ താനെയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയിൽ പലയിടത്തും 99.94 രൂപയിലെത്തി നിൽക്കുകയാണ് ഇന്ധന വില. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ ...
ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റർ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്.ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി. തിരുവനന്തപുരത്ത് ...
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില 94.85 രൂപയാണ്. ...
പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 ...
രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുംമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93രൂപ 51പൈസയിലെത്തി. ...
പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10 രൂപ കുറച്ചതോടെ നിലവില്‍ സിലിണ്ടറിന്റെ വില ...
ഇന്ധന - പാചകവാതക വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നതായി എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന് വിമര്‍ശിച്ചു. ...
ഈ വര്‍ഷം മാത്രം പത്താം തവണയും ഇന്ധന വില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍. ഇന്നലത്തേതിനെ അപേക്ഷിച്ച് പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് ...
രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കാര്‍ഡും കടന്ന് കുതിക്കുന്നു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഈ മാസം 7ാം തവണയാണ് ഇന്ധന വില ...
സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി നല്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞയാഴ്ച വര്‍ദ്ധിപ്പിച്ചതിനു ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 25 പൈസയും ...
ദില്ലി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 80.43 രൂപയും ഒരു ...
തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി. പെട്രോളിന് 56 പൈസയും ഡിസലിന് 58 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പതിനാല് ദിവസത്തിനിടെ ...
തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പെട്രോൾ - ഡീസൽ വില വർധിച്ചു. പെട്രോളിന് 54 പൈസയും ഡീസലിന് 58 വർധിച്ചു. ഇതോടെ മൂന്ന് ദിവസത്തിനുളിൽ ഇന്ധന വില ...
പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ പുതിയ തീരുവ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE