തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പാചകവാതകത്തിനും വിലകൂട്ടി കേന്ദ്രം
തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇന്ധന വിലനിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതോടെ പ്രതിദിനം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് ...