Weight : ഡയറ്റും എക്‌സര്‍സൈസും ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? എങ്കില്‍ ഇതാണ് കാരണം
എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്. എന്തായിരിക്കും ഇതിനു കാരണം? ഏറെ ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. 1. ഉറക്കക്കുറവ് വിശ്രമാവസ്ഥയില്‍ ...