സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനം; കേരള വാട്ടർ അതോറിറ്റിയുടെ ഡിജിറ്റൽ സേവനം
2022 ഓഗസ്റ്റ് 15ന് കേരളം സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സേവനങ്ങളുടെ ഒരു ഘട്ടത്തിലും ഭൗതിക സമ്പർക്കം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ...