‘മഴ മണ്ണിലെഴുതിയത്’: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികവാര്‍ന്ന രചനകള്‍ വായനക്കാരിലേക്ക്; ഡിജിറ്റൽ മാഗസിൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു
ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികവാര്‍ന്ന രചനകള്‍ വായനക്കാരില്‍ എത്തണമെന്ന ഉദ്ദേശത്തോടെ കൈറ്റ് തയ്യാറാക്കിയ ‘മഴ മണ്ണിലെഴുതിയത്’....


